കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങള്‍ ഞരമ്പ് രോഗികളുടെ നാടായി മാറുന്നു. പഞ്ചാ യത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇത്തരക്കാരെ കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടി രിക്കുന്നത്.സ്തീകളടെ അടിവസ്ത്രങ്ങളാണ് കാണാതാകുന്നത്.കൊച്ചുകുട്ടികളുടെ മുതല്‍ വൃദ്ധകളുടെ അടിവസ്ത്രങ്ങളാണ് കാണതാകുന്നത്. ചിലരെ നിരീഷിച്ചതോടെയാണ് ഈ വസ്ത്രമോഷ്ടക്കളെ കണ്ടെത്തിയത്.പലരും ഇക്കാര്യം നാണക്കേട് മൂലം പുറത്ത് പറയാ തിരിക്കുകയാണ്. ഇത്തരക്കാര്‍ക്ക് രാത്രിയെന്നോ പകലെന്നോയില്ല.അലക്കി ഇട്ടിരിക്കു ന്നതും അല്ലാത്തതും ഇവര്‍ കൊണ്ടു പോയിരിക്കും. ചില സ്ഥലങ്ങളില്‍ ഇങ്ങനെ മോഷ്ടി ക്കുന്ന വസ്ത്രങ്ങള്‍ തിരികെ കൊണ്ടുവന്ന് ഇടാറുമുണ്ട്. 
എന്നാല്‍ ഇവയുടെ ചില ഭാഗങ്ങള്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്തതായും കാണപ്പെ ട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ വൈകല്യമുള്ളവര്‍ പലയിടങ്ങളിലായി പിടിക്കപ്പെട്ടിരുന്നു. വീടുകളില്‍ ആരുമില്ലാത്തപ്പോള്‍ അടിവസ്ത്രങ്ങള്‍ എടുത്ത് സ്വയം ഭോഗം ചെയ്യത് തിരികെ വയ്ച്ചിരിക്കും. എന്നാല്‍ ഇവര്‍ പിടിക്കപ്പെട്ടാല്‍ യാതൊരു ച മ്മലോ മറ്റ് കുറ്റബോധമോ ഇവര്‍ക്കില്ല. ചിലരുടെ വീട്ടില്‍ ഇക്കാര്യം അറിയാമെങ്കിലും ഇവരും പുറത്തു പറയാന്‍ മടിക്കുകയാണ്. പലരും ഇവരുടെ ഈ ശല്യം മൂലം വീട് വിറ്റ് പല സ്ഥലങ്ങളിലും മാറി താമസിച്ചെങ്കിലും ഇവരുടെ ഇത്തരം പ്രവൃത്തികള്‍ക്ക് കുറവുണ്ടായിട്ടില്ല. 

ഇത് പ്രത്യേക തരം രോഗമാണെന്നാണ് മാനസികരോഗ ചികിത്സ വിദ്ഗദ്ധര്‍ പറയുന്നത്. ഇവര്‍ക്ക് ഈ സമയത്ത് എന്താണ് ചെയ്യുന്നതെന്ന് പോലും അറിയില്ല.സ്വന്തം മാതാവി ന്റെയും സഹോദരിയുടെയും അടിവസ്ത്രങ്ങള്‍ പോലും ഇവര്‍ ദുര്‍വിനിയോഗം ചെയ്യു മെന്നും മാനസികരോഗ ചികിത്സ വിദ്ഗദ്ധര്‍ പറഞ്ഞു.ഇത്തരക്കാര്‍ താമസിക്കുന്ന പ്രദേ ശത്തുള്ളവര്‍ അടിവസത്രം വാങ്ങി മടുത്തിരിക്കുകയാണ്.തലേദിവസം അലക്കിയിട്ടിരു ന്ന വസ്ത്രങ്ങള്‍ രാത്രിയില്‍ മോഷ്ണം പോകുന്നതിനാല്‍ ദുരെയാത്രക്ക് പോകുന്നവര്‍ ബു ദ്ധിമുട്ടിലായിരിക്കുകയാണ്. രാവിലെ പുതിയത് വാങ്ങാന്‍ കഴിയാത്തതിനാല്‍ അടിവ സ്തങ്ങള്‍ ഇടാതെയാണ് ജോലിക്കും മറ്റും പോകുന്നത്. 

ആരോട് പരാതി പറയണമെന്ന് അറിയാതെ വിഷമിക്കുകയാണ് വീട്ടമ്മമാര്‍. ഭര്‍ത്താക്ക ന്‍മാരോട് പറഞ്ഞാല്‍ അയല്‍വാസികളുമായി സംഘര്‍ഷം ഉണ്ടാകുമെന്ന ഭയത്തിലാണ് വീട്ടമ്മമാര്‍. എങ്ങനെ ഇക്കൂട്ടരെ നിയന്ത്രിക്കണമെന്ന ആലോചനയിലാണ് പല സ്തീക ളും. ഇത്തരം വൈകൃതമുള്ളവരെ ചികിത്സച്ചാല്‍ രോഗം പരിഹരിക്കാമെന്നും മാനസി ക വിദ്ഗദ്ധര്‍ പറയുന്നു. വിവാഹം കഴിഞ്ഞവര്‍ പോലും ഇത്തരം വൈകൃതങ്ങളില്‍ ഏര്‍പ്പെടാം. ഇവരുടെ ഭാര്യമാര ഇത്തരത്തിലുളള വരെ തിരിച്ചറിയണമെന്നില്ല.എന്നാ ല്‍, അയല്‍വാസികളുടെ വസ്ത്രങ്ങള്‍ കാണതാകുന്നതിന്റെ പിന്നില്‍ ഇവരാണ്. 

പുരുഷന്‍മാര്‍ ഇല്ലാത്ത വീടുകളിലാണ് ഇത്തരക്കാരുടെ ശല്യം ഏറെയും. രാത്രിയില്‍ കിടപ്പറയിലും കുളിമുറികളിലും ഒളിഞ്ഞു നോക്കുന്നവരെക്കാളും വസ്ത്രങ്ങള്‍ മോഷ്ടി ക്കുന്നവരെയാണ് സൂക്ഷികേണ്ടതെന്ന് മാനസികരോഗ ചികിത്സ വിദ്ഗദ്ധര്‍ പറയുന്നു.