ശബരിമല സംരക്ഷണ രഥയാത്ര

0
എരുമേലി:വിശ്വാസികളുടെ വശ്വാസം സംരക്ഷിക്കമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സി.പി എം.സംസ്ഥാന സെക്രട്ടറിയും  റിട്ട് ഹർജികളിൽ കൊടുത്ത മറുപടി അനുസരിച്ച് ഒരു കാ രണവശലും വിശ്വാസികളുടെ വിശ്വാസം അംഗീകരിക്കില്ലെന്ന് പറഞ്ഞ് പുതിയ വെല്ലു വി ളി...

ശബരിമല സ്ത്രീ പ്രവേശനo:മുഖ്യമന്ത്രിയും  സിപിഎം നേതാക്കളും പരസ്യമായി മാപ്പു പറയണo: ബിജെപി

0
എരുമേലി:ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ  കേരളത്തെ കലാപ ഭൂമിയാക്കി മാറ്റിയ കുറ്റത്തിന്  മുഖ്യമന്ത്രിയും  സിപിഎം നേതാക്കളും പരസ്യമായി മാപ്പു പറ യണമെന്ന്   ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.സുപ്രീം കോടതി യുടെ പുതിയ തീരുമാനമുണ്ടായ...

നിര്‍മ്മല്‍ സാബുവിനു നാടിന്റെ ആദരവ്

0
കാഞ്ഞിരപ്പള്ളി:റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ലോംങ് ജംപി ല്‍ സ്വര്‍ണം നേടിയ നിര്‍മല്‍ സാബുവിന് ജന്മനാടായ വിഴിക്കിത്തോട് പരു ന്തന്മലയില്‍ സ്വീകരണം. സംസ്ഥാന മീറ്റില്‍ നടത്ത മല്‍സരത്തില്‍ സ്വര്‍ണം നേടിയ സൂര്യ...

നാടിനെ മുൾമുനയിൽ നിർത്തി കൊടുംവനത്തിൽ വിദ്യാർഥികൾ:

0
എരുമേലിയിൽ കൊടുംവനത്തിൽ കാണാതായ നാലു വിദ്യാർഥികൾ 24 മണിക്കൂറുകൾ നാടിനെ മുൾമുനയിൽ നിർത്തിയശേഷം തിരിച്ചെത്തി. വനാതിർത്തിയായ എലിവാലി ക്കര മേഖലയിൽ നിന്നുള്ള സഹോദരങ്ങൾ അടക്കം നാലു പേരാണു വന്യമൃഗങ്ങൾ ഉള്ള എരുമേലി റേഞ്ച്...

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും പി.സി...

0
കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ സെ ന്ററിന്റെ  വാർഷിക സമ്മേളനം ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നു.പ്രാദേശിക മാധ്യമ പ്ര വർത്തകർ നേരിടുന്ന വെല്ലുവിളികൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്ര മിക്കുമെന്ന്...

പെരുവന്താനത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം; ബൈ​ക്ക് കൊ​ക്ക​യി​ലേക്ക് ത​ള്ളി​യി​ട്ടു

0
പെരുവന്താനം: പെരുവന്താനത്ത് രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശ ല്യം കൂടുന്നതായി പരാതി. ആനചാരി പൊന്മലകുന്ന് രാജുവിന്റെ ബൈ ക്ക് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ അരക്കിലോമീറ്റര്‍ മാറി പെരുവന്താനം - ആനചാരി...

പോക്‌സോ:യുവാവിനെ അറസ്റ്റ് ചെയ്തു

0
കാഞ്ഞിരപ്പള്ളി:അഞ്ച് വർഷം മുമ്പ് പ്രായര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാ ന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തമ്പലക്കാട് സ്വദേശിയാ യ കൃഷ്ണകുമാര്‍ (രാജേഷ്-47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കു റിച്ച് പോലീസ്...

സംസ്ഥാനത്തെ ആദ്യ 33 കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന്‍ മണിമലയില്‍

0
സംസ്ഥാനത്തെ ആദ്യ 33 കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന്‍ ബഹു.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി  ചൊവ്വാഴ്ച്ച(നവംബര്‍ 13) നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ. ഡോ. എന്‍.ജയരാജ് അറിയിച്ചു.മണിമല,വെള്ളാവൂര്‍,കങ്ങഴ,ചിറക്കടവ്,റാന്നി,കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ ഏകദേശം 50000 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം...

സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താന്‍:ബ്ലോക്ക് പഞ്ചായത്ത്

0
കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്ര തിസന്ധിയ്ക്ക് പരിഹാരം കാണുവാന്‍ സൗരോര്‍ജ്ജം കൂടുതലായി പ്രയോ ജനപ്പടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി.. കാ ഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍...

കഞ്ചാവ് വാങ്ങുവാനായി വാഴകുല മോഷണം ഏഴു പേര്‍ അറസ്റ്റില്‍

0
മുണ്ടക്കയം കഞ്ചാവ് വാങ്ങുവാനായി വാഴകുല മോഷ്ടിച്ച പ്രായപൂര്‍ത്തി യാകാത്ത രണ്ട് പേര്‍ അടക്കം യുവാക്കള്‍ അറസ്റ്റില്‍.ചെളിക്കുഴി സ്വദേശി കളായ വാലുപറമ്പില്‍ സജിത്ത്,വാഴയില്‍ ലിന്‍സ്,പറത്താനം പുതുപറ മ്പില്‍ പി.ബി അജിത്, കപ്പിലാംമൂട് മുള്ളൂര്‍ സജിത്ത്,ഇവരുടെ...

മത്സ്യ കൃഷി സെമിനാര്‍ നടത്തി

0
കൂവപ്പള്ളി: കൂവപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കും കൂവപ്പള്ളി ഹരിതമൈത്രി സ്വാ ശ്രയ കാര്‍ഷിക വികസന സമിതിയും ചേര്‍ന്ന് സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നത് ലക്ഷ്യം വച്ച് കൂവപ്പള്ളി സെന്റ് ജോസഫ്...

ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം

0
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫിൽ ഉൾ പ്പെടുത്തി എട്ടാം വാർഡിന് അനുവദിച്ച ഒൻപത് വീടുകളിൽ നിർമാണം പൂർത്തിയാ ക്കിയ ആദ്യ രണ്ട് ഭവനങ്ങളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ...

വ്യക്തിത്വ വികസന  കരിയർ ഗൈഡൻസ് 

0
സംസ്ഥാന  ന്യൂനപക്ഷ  ക്ഷേമവകുപ്പിന്റെ  ആഭിമുഖ്യത്തിൽ കോച്ചിംഗ്  സെന്റർ  ഫോർ  മൈനോരിറ്റി യൂത്ത്സ്,കാഞ്ഞിരപ്പള്ളിയുടെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന "പാസ് വേർഡ്  2018-19 " ദ്വിദിന വ്യക്തിത്വ വികസന  കരിയർ ഗൈഡൻസ്  ക്യാമ്പ് 2018 നവംബർ 09,10...

മേരിക്വീന്‍സില്‍ കളറിംഗ് പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ ശനിയാഴ്ച്ച

0
കാഞ്ഞിരപ്പളളി :കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതി നായി 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രി ശിശുരോഗവിഭാഗത്തി ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുട്ടികള്‍ക്കായുളള കളറിംഗ്, പെന്‍ സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ ' മാരിവില്ല് ശനിയാഴ്ച്ച രാവിലെ...

വൈദ്യുതി മുടക്കത്തിന് പിന്നാലെ അപ്രഖ്യപിത കട്ടും വലഞ്ഞ് ജനം

0
കാ​ഞ്ഞി​ര​പ്പ​ള്ളി:ടൗ​ണി​ലെ തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നെ​തി​രേ വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്.ടൗ​ണി​ൽ ഏ​രി​യ​ൽ ബ​ഞ്ച്ഡ് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ടൗ​ണി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ക​യാ​ണ്.വൈ​ദ്യു​തി ബോ​ർ​ഡ്...

പോലീസുകാരെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

0
കാഞ്ഞിരപ്പള്ളി:ഡിവൈഎസ്പി ഓഫീസിൽ നിന്നും കേസ് അന്വേഷണത്തിനു പോയ എസ്ഐ മോഹനകുമാർ പി.ആർ,എഎസ്ഐ കെ.വി രാജു എന്നിവരെ വിഴിക്കത്തോ ട്ടിൽ ബൈക്ക് തടഞ്ഞ് നിർത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുക യും ചെയ്ത...

കാഞ്ഞിരപ്പള്ളി ബൈപാസ്: സംയുക്ത സർവ്വേ ആരംഭിച്ചു…

0
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ്സ് & ബ്രിഡ്ജസ് കോർ പ്പറേഷന്റെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സർ വ്വേ ആരംഭിച്ചു.സർവ്വേ മൂന്ന് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീ ക്ഷ. ലാൻഡ്...

മേഖലയിലെ എസ്.ഐമാര്‍ക്കു സ്ഥലമാറ്റം

0
പൊന്‍കുന്നം,പള്ളിക്കത്തോട്,മുണ്ടക്കയം,എസ്.ഐമാര്‍ക്കാണ് സ്ഥല മാറ്റം.പൊന്‍കുന്നം എസ്.ഐ യായിരുന്ന മനോജ് കുമാറിനെ പള്ളിക്ക ത്തോട്ടേക്കും പള്ളിക്കത്തോട് എസ്.ഐ മഹേഷിനെ സൈബര്‍സെല്ലി ല്ലേക്കും മാറ്റി. സൈബര്‍ സെല്ല് എസ്.ഐയായിരുന്ന സഞ്ജയിയാണ് പുതിയ മുണ്ട ക്കയം എസ്.ഐ.മുണ്ടക്കയം എസ്.ഐയായിരുന്ന...

ചെറുകിട കർഷകരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ വലിയ ശ്രമങ്ങൾ നടത്തണമെന്ന് മാർ മാത്യു അറയ്ക്കൽ

0
പാറത്തോട്:ചെറുകിട കർഷകരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ഇൻഫാമിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങൾ നടത്തണമെന്ന് ഇൻഫാം രക്ഷാധികാരിയും കാഞ്ഞി രപ്പള്ളി രൂപതാധ്യക്ഷനുമായ മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു.മലനാട് ഡെ വലപ്മെന്റ് സൊസൈറ്റിയിൽ നടന്ന ഇൻഫാം ദേശീയ സമിതി യോഗം...

പ്രളയദുരിതo:നഷ്ടപരിഹാരമാണ് ലഭ്യമാക്കേണ്ടതെന്ന് ഇന്‍ഫാം ദേശീയ സമിതി പ്രമേയം

0
കാഞ്ഞിരപ്പള്ളി:പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസ മല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന് ഇന്‍ഫാം ദേശീയ സമിതി പ്രമേയം.കര്‍ഷരുടെ വായ്പകള്‍ പൂര്‍ണ്ണമായി എഴുതിത്തള്ളണം,കര്‍ഷകരു ടെ മക്കള്‍ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂര്‍ണ്ണമായി ഒഴിവാക്ക...