ക​ലാം ജ​യ​ന്തി ആ​ച​രി​ച്ചു

0
പൊ​ൻ​കു​ന്നം: മു​ൻ രാ​ഷ്‌ട്രപ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ 87ാം ജ​ന്മ​ദി​നം ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളും പൊ​ൻ​കു​ന്നം ജ​ന​മൈ​ത്രി പോ​ലീ​സ് ഐ​എ​ഫ്ഒ​ഐ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. ആ​ശാ​നി​ല​യും സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച ജ​ന്മ​ദി​ന​റാ​ലി പൊ​ൻ​കു​ന്നം പോ​ലീ​സ്...

ജീവിതലക്ഷ്യത്തിലേക്ക് വിദ്യാര്‍ഥികളെ കൈ പിടുച്ചുയര്‍ത്തിയ ആത്മ സംതൃപ്തിയോടെ ഷരീഫാ ബീവി പടിയിറങ്ങി

0
കാഞ്ഞിരപ്പള്ളി: ജീവിതലക്ഷ്യത്തിലേക്ക് നിരവധി വിദ്യാര്‍ഥികളെ കൈ പിടുച്ചുയര്‍ത്തിയ ആത്മ സംതൃപ്തിയോടെ ഷരീഫാ ബീവി പടിയിറ ങ്ങി. കാഞ്ഞിരപ്പള്ളി നൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ സൗജന്യ പി.എസ.സി കോച്ചിങ് സെന്ററില്‍ നിന്ന് പ്രിന്‍സിപ്പല്‍ തസ്തികയില്‍...

1270 കിലോമീറ്റർ നടന്നെത്തി 36 അയ്യപ്പ ഭക്തർ

0
എരുമേലി : ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണമെന്ന ബാനറുമായി ഭക്തി യോടെ ആന്ധ്രാ പ്രദേശിൽ നിന്നും 36 പേർ നഗ്നപാദരായി 1270 കിലോമീറ്റർ താണ്ടി ഇന്നലെ എരുമേലിയിലെത്തി. 38 ദിവസം നീണ്ട ഈ യാത്രയിലുടനീളം...

പൊൻകുന്നത്ത് ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര

0
പൊൻകുന്നം: ശബരിമലയിലെ ആചാരങ്ങൾ പാലിക്കപ്പെടാനുള്ളതാണ് എന്ന സന്ദേശ വുമായി പൊൻകുന്നത്ത് ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര.പൊൻകുന്നം എൻ .എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെയുംഭക്ത സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ യാത്രയിൽ സമുദായഭേദമെന്യേ യാണ് ഭക്തർ പങ്കെടുത്തത്.എൻ.എസ്.എസ്.യൂണിയൻ...

ഓൾ ഇന്ത്യാ പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ യോഗം

0
സമൂഹത്തിൽ ക്രിയാത്മമകമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പ്രഫഷണലുകളുടെ പങ്ക് വളരെ വലുതാണെന്ന് എ.ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴൽനാ ടൻ അഭിപ്രായപ്പെട്ടു. എ.ഐ.പി.സി. കോട്ടയം ചാപ്റ്ററിന്റെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉബർ...

അന്നക്കുട്ടിയുടെ സ്വപ്നം പൂവണിയിക്കുവാന്‍ എ.കെ.ജെ.എമ്മിലേ വിദ്യാര്‍ത്ഥികള്‍

0
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലേ പതിനാലാം വാര്‍ഡ് കൂവപ്പള്ളി പത്ത് സെന്റി ലെ ഇടിഞ്ഞ് വീഴാറായ ഒരു കൂരക്കുള്ളിലായിരുന്നു എഴുപത്തിയഞ്ച് വയസുള്ള അ ന്നക്കുട്ടി താമസിച്ചിരുന്നത്.പലകയില്‍ നിര്‍മ്മിച്ച വീട്ടില്‍ ഇളയ മകളും ഭര്‍ത്താവും മ ക്കളുമടക്കുന്ന...

ജനങ്ങളുടെ പോക്കറ്റ് കൊളളയടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി:സി.പി.എം

0
കാഞ്ഞിരപ്പളളി:ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കൊളളയടിച്ച പ്രധാന മന്ത്രിയെന്ന ബഹുമതി നരേന്ദ്രമോദിക്ക് അവകാശപെട്ടതാണന്ന്  സി.പി.എം.കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഐ.എന്‍.എല്‍.കോട്ടയം ജില്ലാ കമ്മററി യുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പളളിയില്‍ ഉദ്ഘാടനം ചെയ്തു...

ആലങ്ങാട്ട് പേട്ടതുള്ളൽ സംഘം എരുമേലിയിൽ ശരണനാമജപയാത്ര നടത്തി

0
ഓരോ വർഷവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിന് എരുമേലിയിൽ നേതൃത്വം നൽ കുന്ന അമ്പലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ സമൂഹ പെരിയോൻമാർ ഇതാദ്യമായി എരുമേലിയിൽ ഒരുമിച്ച് ശരണനാമജപയാത്രയിൽ നേതൃത്വം നൽകിയപ്പോൾ അതൊ രു ചരിത്രമായി. ശബരിമലയിലെ...

സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതി

0
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിയായ ഗിഫ്റ്റഡ് ചിൽഡ്രൻ പോഗ്രാമിന്റെ 2018-19 അദ്ധ്യയന വർഷത്തെ കാ ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ തല പരിശീലന പരിപാടിക്ക് തുടക്കമായി.പേട്ട ഗവ ഹൈസ്കൂൾ...

ചന്ദ്രികാമ്മയുടെ രണ്ട് ആഗ്രഹങ്ങൾ….

0
ചന്ദ്രികാമ്മക്ക് രണ്ട് ആഗ്രഹങ്ങളെ ഉളളായിരുന്നു.ഒന്ന് നല്ലൊരു വീട്ടില്‍ അന്തിയുറങ്ങണം, പിന്നെ ആ വീട്ടില്‍ വെച്ച് ഇളയ മകന്റെ കല്യാണവും നടത്തണം. ശനിയാഴ്ച്ച ഒരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാ ണ് ചന്ദികാമ്മ, വീടെന്ന സ്വപ്നം. ഇനിയുള്ളത്...

എരുമേലി പോലീസ് കെ എ പി ബറ്റാലിയന്‍ കക്കൂസ് മാലിന്യത്തിന് നടുവില്‍

0
എരുമേലി : ക്രമസമാധാന പരിപാലനത്തിന് അടിയന്തര സാഹചര്യങ്ങ ളില്‍ ഓടിയെത്തുന്ന എരുമേലി പോലീസ് കെ എ പി ബറ്റാലിയനിലെ പോലീസുകാര്‍ കിടക്കുന്നത് കക്കൂസ് മാലിന്യത്തിന് നടുവില്‍.എരുമേ ലി പോലീസ് സ്റ്റേഷന് പിന്നിലുള്ള പോലീസ്...

പാഴ്മരം റോഡ് നവീകരണം തടയുന്നു

0
കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാത 183 ല്‍ പട്ടിമറ്റം റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ഞി മരമാണ് റോഡ് നവീക രണത്തിന് തടസം സൃഷ്ടിക്കുന്നത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ കഴി...

ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി രണ്ട് വയസുകാരന്‍ മരിച്ചു

0
എരുമേലി:മുറ്റത്തെ ബക്കറ്റിലെ വെള്ളത്തില്‍ വീണ കളിപ്പാട്ടം എടുക്കു ന്നതിനിടെ രണ്ട് വയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങി മരിച്ചു.വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോട് കൂടി എലിവാലിക്കര ഈസ്റ്റ് പളളിത്താഴത്ത് വീട്ടില്‍ ഷാല്‍ കുമാറിന്റെയും...

റോഡ് നവീകരണത്തിന് 24 കോടി

0
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ജില്ലയ്ക്കു ലഭിച്ചതു 24 കോടി രൂപ. ശബരിമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ തുക അനുവദിച്ചതിനു പിന്നാലെ അറകുറ്റപ്പണികള്‍ക്കു തുടക്കമായി എന്നാല്‍,തുടര്‍ച്ചയായി പെയ്യുന്ന മഴ അറ്റകുറ്റപ്പണികള്‍ക്കു തടസമാകുന്നുണ്ട്.ആദ്യവെള്ളപ്പൊക്കത്തെത്തുടര്‍ന്നു തകര്‍ന്ന റോഡുകള്‍ക്കായി...

യു ഡി എഫ് സായാഹ്ന ധർണ്ണ

0
പള്ളിക്കത്തോട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെയും,പെട്രോൾ, ഡീസൽ വിലക്കയറ്റത്തിനെതിരെയും യു ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോടിൽ നടന്ന സായാഹ്ന ധർണ്ണ കാഞ്ഞി രപ്പള്ളി എം.എൽ എ ഡോ:...

മുഹമ്മദ് ഷമി (17) നിര്യാതനായി

0
കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തൈപറമ്പിൽ ഷക്കീർ ഷമീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷമി (17) നിര്യാതനായി.ഖബറടക്കം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.സഹോദരങ്ങൾ: മുഹമ്മദ് അമീൻ, മുഹമ്മദ് ഷഫീക്ക്.

ശബരിമലവിഷയം: പൊൻകുന്നത്ത് എൻ.എസ്.എസ്.യൂണിയൻ നാമജപഘോഷയാത്ര 14-ന്

0
പൊൻകുന്നം: ശബരിമലയിലെ നിലവിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യ പ്പെട്ട് പൊൻകുന്നത്ത് എൻ.എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ 14-ന് രാവിലെ 11-ന് ആയിരങ്ങൾ പങ്കെടുക്കുന്ന നാമജപഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെയും ഭക്തരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ദൈവമനാമത്തിൽ സത്യപ്രതിജ്ഞ...

വ്യക്തിമുദ്ര പതിപ്പിച്ച് എം.കോം നജീബ്

0
മുണ്ടക്കയം: മലയോര മേഖലയിലെ സാമൂഹീക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ തനതായ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവായ എം.കോം നജീബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇന്‍ഡ്യന്‍ നാഷ്ണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന കമ്മറ്റിയംഗം എന്ന...

പാലത്തിന് അപകടഭീക്ഷണിയായി മരങ്ങള്‍ വളരുന്നു

0
കാഞ്ഞിരപ്പള്ളി: ദേശിയ പാത 183 കോട്ടയം-കുമളി റോഡില്‍ പ്രധാന പട്ട ണമായി പേട്ടക്കവലയിലെ പാലത്തിന് അപകടഭീക്ഷ ണിയായി മരങ്ങള്‍ വളരുന്നു.ചിറ്റാര്‍ പുഴയക്ക് കുറകെയുള്ള പാലത്തിന്റെ തൂണുകളിലാ ണ് മരങ്ങളും കാടുകളും വളരുന്നത്.മരത്തിന്റെ...

മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണം

0
മുണ്ടക്കയം: മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്ത ണമെന്ന് ആശുപത്രി വികസന സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.ആശുപത്രി വളപ്പിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂർത്തീകരി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ആശുപത്രി ആദ്രം...