എ.ഐ.റ്റി.യു.സി മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിനാഘോ ഷം സംഘടിപ്പിച്ചു. മുണ്ടക്കയം കോസ്വേ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മുണ്ട ക്കയം ടൗണിചുറ്റി ബസ്റ്റാന്റ് മൈതാനത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സി .പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.പി.എ സലാം ഉല്‍ഘടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വി.പി സുഗതന്‍ അധ്യക്ഷതാ വഹിച്ചു. റ്റി.കെ ശിവന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, എന്‍.ജെകുര്യാക്കോസ്,കെ.റ്റി പ്രമോദ്, വിനീത് പനമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.