ദക്ഷിണ നവോത്ഥാനത്തിന്റെ ചാലകശക്തി DKLM

Estimated read time 1 min read

ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ ജംഇയ്യത്തു ഉലമയുടെ 69 -ാം സ്ഥാപക ദിനം ആചരിച്ചു.  പൂതക്കുഴി മു ഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്‍റും മേഖലാ പ്രസിഡന്‍റും സംയുക്തമായി പതാക ഉയർത്തി. തുടർന്ന് ഷംസുദ്ദീൻ മൗലവി പാറത്തോടി ൻ്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് മൗലവി പാറത്തോട് അധ്യക്ഷത വഹിച്ചു. പൂതക്കുഴി മഹല്ല് പ്രസി ഡണ്ട് റാഫിജാൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ലാ സെക്രട്ടറി സഫറുള്ളാ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി സ്വാദിഖ് മൗലവി,  മഹല്ല് ഇമാം അലിം മൗല വി, അബ്ദുൽ സമദ് മൗലവി, അബ്ദുൽ ജലീൽ മൗലവി, ഷിബിലി മൗലവി, നിസാർ മൗലവി, അഫ്സൽ മൗലവി, അബുബക്കർ മൗലവി, അബ്ദുന്നാസർ മൗലവി, ബഷീര്‍ മൗലവി തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours