Category: സ്പെഷ്യൽ
കളഞ്ഞുകിട്ടിയ മൊബൈൽ ഫോണും പതിനായിരം രൂപയും ഉടമയെ കണ്ടെത്തി നൽകി
പൊൻകുന്നം: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ ഫോണും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഉടമയെ കണ്ടെത്തി നൽകി യുവാവ്. പൊൻകുന്നം ബസ് സ്റ്റാ ൻഡിൽ ബസ് ഇറങ്ങി ദേശീയപാതയിലേക്ക് നടന്ന ഉപ്പുതറ സ്വദേശി കാളക്കല്ലുങ്കൽ രാജേഷിനാണ് [more…]
മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകളുമായി കോളേജ് വിദ്യാർത്ഥി സെബിൻ സജി
ഒരു വേദിയിൽ മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകളുമായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി, സെബിൻ സജി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങ് വിഭാഗം നാലാം വർഷ വിദ്യാർ ത്ഥി സെബിൻ സജി വീണ്ടും മിനിയേച്ചർ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർത്ത് മൂന്ന് [more…]
എലൈനും ജുവലും വിവാഹിതരായി
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി,പൊടിമറ്റം വള്ളിയാംതടത്തില്‍ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്റെ മകള്‍ എലൈനും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബാംഗ്ലൂര്‍) ഇരിട്ടി, നെല്ലിക്കാംപൊയില്‍, പൈനുങ്കല്‍ ജുവലും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബാംഗ്ലൂര്‍) [more…]
കുട്ടപ്പൻനായരുടേത് വേലകളിക്കായി ഉഴിഞ്ഞുവെച്ച ജീവിതം
പൊൻകുന്നം: ഒരു കലയുടെ നിലനിൽപ്പിനായി ജീവിതത്തിന്റെ ഏറിയ കാലവും ചെലവഴിച്ച ഇരിക്കാട്ട് കുട്ടപ്പൻനായർ ഇനി ചിറക്കടവിന്റെ ഓർമകളിൽ മരണ മില്ലാതെ. വാർധക്യസഹജമായ അസുഖത്താൽ വേലകളി ആചാര്യൻ എ.ആർ.കുട്ടപ്പൻനായർ ശനിയാഴ്ചയാണ് നിര്യാതനായത്. അരനൂറ്റാണ്ടായി ചിറക്കടവിലെ തല [more…]
സ്വകാര്യ ബസിൽ എരുമേലി റൂട്ടിൽ താൻ കണ്ടക്ടറായിരുന്നുവെന്ന് സംവിധായകനും നടനുമായ ജോണി ആൻ്റണി
പ്രീഡിഗ്രി ( ഇന്നത്തെ പ്ലസ്ടു )തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അ തിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാന്‍ അന്ന് ജോലി ചെയ്തത്.ഏരുമേലിയില്‍ [more…]
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം [more…]
വിഷുവിനായി ചിലങ്കയുടെ മുറ്റമാകെ മഞ്ഞപ്പട്ടു വിരിച്ചു
ആരും ഒന്ന് നോക്കി നിന്ന് പോകും പൊൻകുന്നം ചിലങ്കയിൽ പി എസ് മോഹനൻ നായരുടെ വീട്ടുമുറ്റത്തെ ഈ കണികൊന്ന വസന്തം.വിഷുവിൻ്റെ വരവ് അറിയി ച്ച് കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് നാട്ടിലാകെ സർവ്വസാധാരണമാണ്. വീട്ടുമുറ്റത്താകെ കൊന്ന [more…]
തകർന്ന് പോകുന്ന ജീവിതങ്ങൾക്ക് മുമ്പിൽ തലയുയർത്തി സെറീന
ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാന്‍ പല ജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലില്‍ നില്ക്കാന് കഴിഞ്ഞത് സാറയുടെ കഠിനാധ്വാ നത്തിന്റെ കഥ കൂടിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്വന്തമായി സാറ ആര്‍ട്ടിസ്ട്രി [more…]
സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ ആവണിക്കു തിരികെ ലഭിച്ചത് തന്റെ സ്വർണമാല
ഇല്ലായ്മയിലും സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ 5 വയസ്സുകാരി ആവണിക്കു തിരികെ ലഭിച്ചത് ഒരു പവൻ തൂക്കമുള്ള തന്റെ സ്വർണ മാല. പിച്ചകപ്പള്ളിമേട് കാർക്കാംതടത്തിൽ മനോജിന്റെ (43) ജോലി തെങ്ങു കയറ്റം. ഭാര്യയും [more…]
ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം
വിവാഹമെന്നത് ഓരോ കുടുംബത്തിനും ആഘോഷമാണ്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഈ മനസമ്മതവും ആഘോഷമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് മനസമ്മതം. ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കാടൻകാവിൽ അധ്യാപകനായ റ്റോമിയു [more…]
