Estimated read time 0 min read
നാട്ടുവിശേഷം

മരുന്നുകൾക്ക് 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവുമായി വലിയപറമ്പിൽ മെഡിക്കൽസ്

മരുന്നുകൾക്ക് തീവിലയാണന്നാണല്ലോ എല്ലാവരുടെയും പരാതി. എന്നാൽ 10 ശതമാ നം മുതൽ 40 ശതമാനം വരെ വിലക്കുറവുള്ള ഒരു മെഡിക്കൽ ഷോപ്പ് ആരംഭിച്ചിട്ടു ണ്ട് നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ. ജി ഗോൾഡ് ജ്വല്ലറിയ്ക്ക് സമീപം കല്ലുങ്കൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി നഗരസഭ ആക്കണം

കാഞ്ഞിരപ്പള്ളി: കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നും താലൂക്ക് – നിയോജക മ ണ്ഡലം – ബ്ലോക്ക് ആസ്ഥാനവുമായ കാഞ്ഞിരപ്പള്ളിയെ നഗരസഭ ആക്കണമെന്ന് സി പി ഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കാഞ്ഞിര [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ജിയന്ന ഇനി വേദനിക്കുന്ന ഓർമ

ബംഗ്ളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച 4 വയസുകാരി ജിയ ന്ന ഇനി വേദനിക്കുന്ന ഓർമ മാത്രം. പുലർച്ചെ വീട്ടിലെത്തിച്ച മൃതദേഹം മണിമല ക രിമ്പനക്കുളം എസ് എച്ച് പള്ളിയിൽ സംസ്ക്കരിച്ചു.നൂറു [more…]

Estimated read time 1 min read
നാട്ടുവിശേഷം

മുൻഗണന കാർഡുകളുടെ താലൂ ക്ക് തല വിതരണോത്ഘാടനം

ഡിസംബർ മാസം 12 ആം തീയതി പൊൻകുന്നത്തു വച്ച് നടന്ന നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പ്രകാരവും, കഴിഞ്ഞ ഒക്ടോബർ മാസം ഓൺലൈനായി ലഭിച്ച അപേക്ഷകൾ പ്രകാരവും റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തു [more…]

Estimated read time 0 min read
നാട്ടുവിശേഷം

“കരുതൽ” ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ തീവ്ര യജ്ഞം-2024

ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, വെള്ളാവൂർ ഗ്രാമപഞ്ചായത്ത്, വെള്ളാവൂർ കുടുംബാരോ ഗ്യ കേന്ദ്രം എന്നിവർ സംയുക്ത നടത്തുന്ന സമഗ്ര പദ്ധതിയുടെ രണ്ടാംഘട്ടമായ ആ രോഗ്യ പരിശോധന ക്യാമ്പിന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നവകേരള സദസ്സിലെ അപേക്ഷ : ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു

നവകേരള സദസ്സിലെ അപേക്ഷ, ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട സ്വദേശികളായ മധുവും മകൾ ആതിരയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 17ആം വാർഡിൽ വിഴുക്കിത്തോട്ടിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

തോട്ടംഭൂമിയിൽ കെട്ടിടനിർമ്മാണം അനുവദിക്കാം: ഹൈക്കോടതി

കൊച്ചി: റെവന്യൂ രേഖകളിൽ തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കെട്ടിട നിർമാണ അപേക്ഷകൾ പരിഗണിക്കാൻ തടസ്സമല്ല എന്ന് കേരള ഹൈക്കോടതി. കാഞ്ഞിരപ്പളളി – കൂവപ്പള്ളി സ്വദേശി ജൈസമ്മ തോമസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൈസമ്മ [more…]

Estimated read time 0 min read
നാട്ടുവിശേഷം

പേട്ട തുള്ളൽ; കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനു. 12 ന് അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതു ള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർ ക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഉത്തരവായി. [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഗൃഹനാഥൻ്റെ ചികിൽസയ്ക്ക് കുടുംബത്തിനു കൈത്താങ്ങാവാൻ കൈകോർക്കം

കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പ് – നരിവേലി റോഡിനു സമീപം വയലിൽ രതീഷ് (55) എന്ന ടാപ്പിംഗ് തൊഴിലാളിയാണ് ചികിത്സക്കു മാർഗ്ഗമില്ലാതെ വിഷമിക്കുന്നത്. വർഷങ്ങളായി ടാപ്പിംങ്ങ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന രതീഷിന്   പ്രമേ ഹവും [more…]

Estimated read time 1 min read
നാട്ടുവിശേഷം

രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി അയ്യപ്പന്മാർക്ക് റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു

എരുമേലി കാളകെട്ടി വഴി കാൽനടയായി തീർത്ഥാടനം നടത്തുന്ന അയ്യപ്പന്മാർക്ക് രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി റിഫ്ലെക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു. എരുമേലിയിൽ നിന്ന് ഏകദേശം 7 കിലോമീറ്ററോളം വാഹനങ്ങളുടെ തിരക്കുള്ള പാതയിൽ കുട്ടികൾ അടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം [more…]