Estimated read time 0 min read
വിശ്വാസം

ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിന് ഇനി നാട്യമണ്ഡപവും നടപ്പന്തലും

പൊൻകുന്നം: ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടുകൂടിയ നടപ്പന്തൽ നിർമാണം ആരംഭിച്ചു. ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്ക് കോ ണിൽ  കലശമണ്ഡപത്തിനുള്ള സ്ഥലത്ത് നാട്യമണ്ഡപം പ്രത്യേകമായി നിർമിക്കും. ഇതിനോട് ചേർന്ന് ഓടുപാകി പൗരാണികമായ രീതിയിൽ 38 അടി വീതിയും [more…]

Estimated read time 1 min read
വിശ്വാസം

ദക്ഷിണ നവോത്ഥാനത്തിന്റെ ചാലകശക്തി DKLM

ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ ജംഇയ്യത്തു ഉലമയുടെ 69 -ാം സ്ഥാപക ദിനം ആചരിച്ചു.  പൂതക്കുഴി മു ഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്‍റും മേഖലാ പ്രസിഡന്‍റും സംയുക്തമായി [more…]

Estimated read time 0 min read
വിശ്വാസം

പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസം പ്രഘോഷിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കാഞ്ഞിരപ്പള്ളി: വിശ്വാസ സാക്ഷ്യം നല്കുന്ന കുടുംബങ്ങള്‍ യഥാര്‍ത്ഥ പ്രേഷിതര്‍ക്ക് വഴികാട്ടുന്നുവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ [more…]

Estimated read time 0 min read
വിശ്വാസം

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റെടുത്തതിന് ശേഷം  പ്രഥമ സന്ദർശനത്തിനായി മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത കാഞ്ഞി രപ്പള്ളി രൂപതയിലെത്തുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം മെത്രാസന മന്ദിരത്തിലെത്തുന്ന മാർ റാഫേൽ തട്ടിലിനെ കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
വിശ്വാസം

വ്യക്തിത്വ വികസന ക്യാമ്പും പഠനോപകരണ വിതരണവും

കാഞ്ഞിരപ്പള്ളി: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബാലവേദി അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പും പൊടിമറ്റം വിജയ് ബാലവേദി കുട്ടികള്‍ ക്ക് പഠനോപകരണ വിതരണവും നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപത മിഷന്‍ ലീഗിന് പുതിയ നേതൃത്വം

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2024-2025 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലമന്റ് തെരുവന്‍കുന്നേല്‍ മാങ്ങാപ്പാറ, നോറ ആലാനിക്കല്‍ ഉപ്പുതറ, ജിയോ തെക്കേല്‍ ഇടമണ്‍, ദിയ തോമസ് കൊല്ലമുള, ഡിയോണ്‍ കൊന്നയ്ക്കല്‍ ചെല്ലാര്‍കോവില്‍, ഇവാനിയ [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയിലെ  വിശ്വാസ ജീവിത പരിശീലന വര്‍ഷം 2024-2025 രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബ ന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. [more…]

Estimated read time 1 min read
വിശ്വാസം

സുവിശേഷവല്‍ക്കരണവും വിശ്വാസ പരിശീലനവും സഭയുടെ പ്രമുഖ ദൗത്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സുവിശേഷവല്‍ക്കരണവും വിശ്വാസ ജീവിത പരിശീലനവും സഭയുടെ എക്കാലത്തെയും പ്രധാന ദൗത്യങ്ങളാണെന്നും ഇവയില്‍ സഭയുടെ മുഴു വന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നുവെ ന്നും വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ച് മാര്‍ ജോസ് പുളിക്കല്‍ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം വിശ്വാസം

മതസൗഹാർദ്ദത്തിന്റെ പെരുമ വിളിച്ചോതി പെരുവന്താനം

പെരുവന്താനത്തിന്റെ മതസൗഹാർദ്ദം നാടിന് മാതൃകയാവുകയാണ്. നാട്ടിൽ വർഗീയതയും ജാതി വേർതിരിവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പെ രുവന്താനം മതസൗഹാർദത്തെ ഊട്ടി ഉറപ്പിക്കുന്നത്. പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന [more…]

Estimated read time 0 min read
Leading വിശ്വാസം

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ [more…]