Category: പഞ്ചായത്ത്
പോലീസ് മെഡൽ ജേതാവ് എസ്ഐ പ്രദീപിന് നാടിന്റെ ആദരവ്
വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ്മെഡൽ നേടിയ വി. എൻ പ്രദീപിനെ ജന്മനാട് ആദരിച്ചു. വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയുടെ നേതൃ ത്വത്തിൽ നടന്ന അനുമോദന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എ ഉത്ഘാടനം [more…]
കൂട്ടിക്കലിൽ രക്ത പരിശോധന ക്യാമ്പും, ബോധവൽക്കരണ ക്ലാസും
കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് രക്ത പരിശോധന ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പി ച്ചു. ആരോഗ്യകാര്യ സെക്രട്ടറി കെ എൻ വിനോദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി സുധീർ [more…]
മണ്ണ് പരിശോധനാ ക്യാമ്പയിന്റെ ഉൽഘാടനം
ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്സ് ക്ലബ്ബിന്റെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന സോയിൽ ആന്റ് റൂട്ട് ഹെൽത്ത് മാനേജ്മെന്റ് പദ്ധതി പ്രകാരം നടത്തുന്ന മണ്ണ് പരിശോധനാ ക്യാമ്പയിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് [more…]
സൈക്കിൾ വാങ്ങണമെന്ന ആഗ്രഹം മാറ്റിവെച്ച് ; കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്
സൈക്കിൾ വാങ്ങണമെന്ന ആഗ്രഹം മാറ്റിവെച്ച് അതിനായി സ്വരുക്കൂട്ടിയ തന്റെ കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ബാലിക. മുക്കു ട്ടുതറ എലിവാലിക്കര സെന്റ് മേരീസ് കോൺവെൻറ് സ്കൂളിലെ വിദ്യാർത്ഥിനിയും ഏഴ് വയസുകാരിയുമായ ചേരാംമ്പേരിൽ [more…]
സംസ്ഥാന അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു
കാഞ്ഞിരപ്പള്ളി: മികച്ച ശബ്ദ രൂപകൽപ്പനയ്ക്ക് സംസ്ഥാന അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.പി ഷാ നവാസാണ് ഇദേഹത്തിൻ്റെ [more…]
കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ
കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ നടന്നു. ഏരിയ പ്രസിഡൻ്റ് റഫീക്ക് കപ്പലാൻ അധ്യക്ഷനായി. കൺവൻഷൻ സംസ്ഥാന ക മ്മറ്റി അംഗം അനിൽശ്രേയിൽ ഉത്ഘാടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി [more…]
എൽ ഐ സിയുടെ കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന് പുതിയ ഓഫീസ് മന്ദിരം
എൽ ഐ സിയുടെ കാഞ്ഞിരപ്പള്ളി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരം, കാഞ്ഞിരപ്പള്ള ബി എസ് എൻ എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയി ൽ പ്രവർത്തനം ആരംഭിച്ചു.പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം, എൽ ഐ [more…]
മണ്ണനാനിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ചെറുവള്ളി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം -മണിമല റോഡും കാഞ്ഞിരപ്പള്ളി -മണിമല റോഡും സംഗമിക്കുന്ന മ ണ്ണനാനി ജംഗ്ഷനിൽ ജോസ് കെ.മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും [more…]
കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ജാൻസി സാബു തെരഞ്ഞെടുക്കപ്പെട്ടു
കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ ജാൻസി സാബുവിനെ തെരഞ്ഞെടുത്തു. കോരുത്തോട് പഞ്ചായത്ത് 10-ാം വാർഡ് അംഗ മാണ് ജാൻസി സാബു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ശ്രീജ ഷൈൻ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. [more…]
കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം കാഞ്ഞിര പ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അധ്യക്ഷനായിരുന്നു. കോട്ട [more…]
