Category: പഞ്ചായത്ത്
മുണ്ടക്കയത്ത് ഇനി എല്ലാ മാസവും പൊതു ജന പങ്കാളിത്തത്തോടെ ശുചീകരണം
മുണ്ടക്കയം മാലിന്യ നിർമാർജന പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാസത്തിൽ ഒരു ദിവസം പൊതുജന സഹകരണത്തോടെ, പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി, മുണ്ടക്കയം ബൈപ്പാസ് ഭാഗം ക്ലീനിങ് പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു. [more…]
വിജയോൽസവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയിലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡൻ്റ് കെ.റ്റി സനിൽ അധ്യക്ഷനായി. മെരിറ്റ് ഡേ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിപ്പള്ളി [more…]
മണ്ണംപ്ലാവ് താമരകുന്ന് പള്ളി പടി ജംഗ്ഷനിൽ മിനിമാക്സ് ലൈറ്റ് ഉദ്ഘാടനം
ആൻ്റോ ആൻ്റണി എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2,19,500/- രുപാ അനുവദിച്ച് മണ്ണംപ്ലാവ് താമരകുന്ന് പള്ളി പടി ജംഗ്ഷനിൽ നിർമ്മാണം പൂർ ത്തികരിച്ച മിനിമാക്സ് ലൈറ്റ് താമരകുന്ന് ഇടവക വികാരി റെജി മാതൃു [more…]
ഓണപ്പൂവസന്തവുമായ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
ഓണത്തിന് പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണപ്പൂവസന്തം പുഷ്പകൃഷി പദ്ധതിയുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് [more…]
പനമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ മാ കെയർ സെന്റർ
എലിക്കുളം ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പനമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച മാ കെയർ സെന്ററിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു. [more…]
ചിറക്കടവ് പഞ്ചായത്തിൽ വിഷരഹിതപഞ്ചക്കറി നടീൽ ഉൽസവം
പൊൻകുന്നം: ചിങ്ങമാസത്തിൽ വിഷരഹിതപഞ്ചക്കറി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ കുടുബശ്രി മുഖാന്തിരം നടപ്പിലാക്കു ന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ നടീൽ ഉൽസവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ [more…]
പൊൻകുന്നം പോലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി സിപിഐഎം
പൊൻകുന്നം പോലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി സിപിഐഎം. പൊൻകുന്നം: പത്താശാരി,ആനക്കയം ഭാഗത്ത് പൊൻകുന്നം പോലീസ് നടത്തുന്ന വാഹന പരിശോധനയ്ക്കെതിരെയാണ് സിപിഐഎം പൊൻകുന്നം പത്താശ്ശാരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പോസ്റ്റർ പതിപ്പിച്ചത്.രാവിലെയും വൈകിട്ടും ജോലിക്ക് [more…]
ലഹരി ഉപയോഗവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സംഗമം
ലഹരി ഉപയോഗവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി കൊടുവന്താനം ജുമുഅ മസ്ജിദിന്റെ നേതൃത്വത്തിൽ മഹല്ല് ലഹരി വിരുദ്ധ സംഗ മവും മഹല്ലിന്റെ പരിധിയിലെ വീടുകളിൽ നിന്നും ഇക്കഴിഞ്ഞ 2024-25 അധ്യായന വർഷം SSLC,+2 [more…]
കെഎസ്കെടിയു പ്രതിക്ഷേധിച്ചു
കേരളത്തിന് റേഷനരി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെറ്റിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേത്ര്യത്ത്വത്തിൽ എരുമേലിയിൽ പ്രതിഷേ ധർണ്ണ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡൻ്റ് എ കെ തങ്കച്ചൻ ഉൽഘടനം ചെയ്തു. എരിയ സെക്രട്ടറി [more…]
കോരുത്തോട്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെ ഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൽ വച്ചു നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ [more…]
