പാറക്കടവ് മസ്ജിദ് റോഡ് വീതി കൂട്ടൽ തുടങ്ങി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പാറക്കടവ് മസ്ജിദ് റോഡിൻ്റെ വീതി കൂട്ടൽ പണി തുടങ്ങി. പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുമാണ് നിർമ്മിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കകുഴി അനുവദിച്ച ആറര ലക്ഷം രൂപയും പഞ്ചായത്ത് ഏ ഴാം വാർഡ് അംഗം അനുഷിയ സുബിൻ അനുവദിച്ച അൻപതിനായിരം രൂപയും ഉപയോഗിച്ച് 7 ലക്ഷം രുപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം. വികസന സമി തി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിൻ്റെ നിവേദന പ്രകാരം ജോളി മടുക്കകുഴിയുടെ ഫണ്ടിൽ നിന്നും പാറക്കടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപി ക്കുവാൻ നടപടിയായിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours