മുഖം  സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ്

Estimated read time 1 min read
Share :

മുഖം  സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാ സ്റ്റ്യന്റെ അധ്യക്ഷതയിൽ സംസ്കാരിക പ്രവർത്തകയും അഭിനേത്രിയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മുഖം കോട്ടയം ജില്ലാ കോർ കമ്മിറ്റി അംഗം വിഷ്ണു ശശിധരൻ പു.ക.സ. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സി.വി. അനിൽകുമാർ, പ്രസിഡന്റ് R. ധർമ്മ കീർത്തി,  തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബ ന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours