Category: ക്രൈം
നേരറിയാൻ സിബിഐ വീണ്ടും വരുന്നു
ജെസ്ന മരിയ ജയിംസ് തിരോധാനകേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന്വേഷണം തുടങ്ങും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. കണ്ണിമലയ്ക്കും പുഞ്ചവയലിനും ഇടയിലുള്ള [more…]
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം : മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കീച്ചൻപാറ ഭാഗത്ത് പുളിഞ്ചുവട്ടിൽ വീട്ടിൽ ചാണ്ടി എന്ന് വിളിക്കുന്ന സുവിൻ ക്രിസ്റ്റി (30) എന്നയാളെയാണ് [more…]
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുഞ്ചവയൽ ഭാഗത്ത് തഴകശ്ശേരിയിൽ വീട്ടിൽ സേതു സാബു (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ [more…]
ലോണിന്റെ പേരിൽ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി (39) [more…]
ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഷാജഹാൻപൂർ സ്വദേശിയായ സാജിദ് (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് [more…]
എരുമേലിൽ മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ
എരുമേലി: നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവ ർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി ഭാഗ [more…]
മുണ്ടക്കയം കോരുത്തോട് കൊലപാതക ശ്രമം : യുവാവ് അറസ്റ്റിൽ.
മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പ ല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബുയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് [more…]
ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച
പാലാ സ്വദേശി ശിവൻ നായർ, എരുമേലി ഒഴക്കനാട് സ്വദേശിനിയായ ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങ ളുടെ [more…]
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ ബിനു ഭാസ്കരന്‍ (40)യാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5.30യോടുകൂടി എരു മേലി [more…]
വീട്ടമ്മയ്ക്ക് നേരെ മര്യാദലംഘനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാൽവരിമൗണ്ട് പുത്തൻപുര യ്ക്കൽ വീട്ടിൽ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം) വിഷ്ണു പി.പി (29) [more…]
