Category: അപകടം
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം.മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോ ദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു [more…]
എരുമേലി തുലാപ്പള്ളിയിൽ വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു
എരുമേലി തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം മറിഞ്ഞുണ്ടായ അപകട ത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്നിരുന്ന ശബരിമല തീർത്ഥാടകനും അഖില ഭാരത അയ്യപ്പ സേവാ [more…]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു
എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. അപകടത്തിൽപ്പെട്ട മിനിബസ്സിന്റെ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശി രാജു (51) ആണ് മരിച്ചത്. പുലർച്ചെ 4.45-യോടെയായിരുന്നു അപകടം.കണമല അട്ടിവളവ് ഇറക്കത്തിൽ നിയന്ത്രണം [more…]
നിയന്ത്രണം വിട്ടെത്തിയ കാർ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു
നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിലെ റബർ ഗോഡൗണിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറും, ഗോഡൗണിന്റെ 2 ഷട്ടറും ഇടിച്ചു തകർത്തു. അവധി ദിവ സമായതിനാൽ ഗോഡൗണിലും പരിസരത്തും ആളുകൾ ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി –മണിമല റോഡിൽ [more…]
കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ലോറിയുടെ പുറകിലേയ്ക്ക് കാറിടിച്ച് കയറി
കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ലോറിയുടെ പുറകിലേയ്ക്ക് കാറിടിച്ച് കയറി. ഒരു കുട്ടിയുൾപ്പെടെ 4ശബരിമല തീർത്ഥാടകർക്കും,ഡ്രൈവർക്കും പരുക്കേറ്റു. ആന്ധ്രാപ്രദേശ് സ്വദേശികളായ തീർത്ഥാടകർക്കാണ് പരുക്കേറ്റത്..കാഞ്ഞിരപ്പള്ളി റാണി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ തീർത്ഥാടകർ [more…]
മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയത്ത് പ്ലസ് ടു വിദ്യർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാപേട്ട, സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി [more…]
പൂഞ്ഞാർ കൂട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
പൂഞ്ഞാർ തെക്കേക്കര ആലുംതറ കൂട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കൂട്ടിക്കൽ സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണി യോടെയാണ് അപകടമുണ്ടായത്.കൂട്ടിക്കലിൽ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടിൽ കൊട്ടുകാപ്പള്ളി വളവിന് [more…]
കൊടുകുത്തിക്കു സമീപം ചാമപ്പാറ വളവിൽ അപകടങ്ങൾ വർധിക്കുന്നു
ദേശീയപാത 183ൽ കൊടുകുത്തിക്കു സമീപം ചാമപ്പാറ വളവിൽ അപകടങ്ങൾ വർധിക്കുന്നു. തീർഥാടനകാലം ആരംഭിച്ച് ആഴ്ചകൾ പിന്നിടും മുമ്പേ മൂന്ന് അപകടങ്ങളാണ് ഈ കൊടുംവളവിൽ ഉണ്ടായിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരാണ് കൂടുതലും ഇവിടെ [more…]
കോരുത്തോട് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം
മുണ്ടക്കയം-കോരുത്തോട് പാതയിൽ പനക്കച്ചിറയ്ക്ക് സമീപം കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ പാതയുടെ വശത്തെ കുഴിയിലേയ്ക്ക് മറിയുകയായിരു ന്നു. ചെന്നൈ സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വാഹനത്തിൽ അഞ്ച് തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആർക്കും [more…]
മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം
മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ ഒരാൾക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി യായ പുതിയപറമ്പിൽ [more…]
