Category: രാഷ്ട്രീയം
യു.ഡി.എഫ് മണ്ഡലം പദയാത്ര
ഇടത് സർക്കാരിന്റെ ഭരണ പരാജയം മൂലം സംസ്ഥാനം നേരിടുന്ന വൻ സാമ്പത്തിക ബാധ്യതകൾ നികുതി വർദ്ധനവിലൂടെയും മറ്റും ജനങ്ങളെ അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാ ത്യൂസ് അഭിപ്രായപ്പെട്ടു. [more…]
ആർഡിഎക്സ്സ് സംവിധായകന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്
ആർഡിഎക്സ്സ് സിനിമാ സംവിധായകനും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ നഹാസ് ഹിദായത്തിന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആദരവ്. ഏരിയ സെക്രട്ടറി കെ. രാജേഷിൻറെ നേതൃത്യത്തിലാണ് നഹാസിനെ ആദരിച്ചത്. കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന [more…]
കോടിയരി ബാലകൃഷ്ണൻ അനുസ്മരണം
അന്തരിച്ച സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷി കം കാഞ്ഞിരപ്പള്ളി ഏരിയായിലെങ്ങും ആചരിച്ചു. ബ്രാഞ്ച് ആസ്ഥാനങ്ങളിലും പാർ ട്ടി ഓഫീമ്പുകളിലും പതാക ഉയർത്തി.സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റി [more…]
സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി
കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ക്കെ തിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് സഹ കാരികള്‍ 24-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ [more…]
റബർ കർഷകർക്ക് വേണ്ടി നൂതന പദ്ധതികൾ തയ്യാറാക്കും : യുഡിഎഫ്
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക്. യുഡിഎഫ് റബർ കർഷകർക്ക് വേണ്ടി നൂതന പദ്ധതികൾ തയ്യാറാക്കും. ഈ മാസം ഇരുപത്തിനാലാം തീയതി നടക്കുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകര ണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വില [more…]
കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി ആർ.ധർമ്മകീർത്തിയെ തെരഞ്ഞെടുത്തു
കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി മുട്ടപ്പള്ളി കമ്പിയിൽ ആർ. ധർമ്മകീർത്തിയെ തെര ഞ്ഞെടുത്തു.വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെന്ന നി ലയിൽ പൊതു രംഗത്ത് എത്തിയ ഇദ്ദേഹം അധ്യാപകനും ലൈബ്രറി കൗൺസിൽ കാഞ്ഞിരപള്ളി താലൂക്ക് കമ്മിറ്റിയംഗം [more…]
പൂഞ്ഞാർ നിയോജക മണ്ഡലം ജനകീയ പ്രക്ഷോഭം
സിപിഐ എം പൂഞ്ഞാർ നിയോജക മണ്ഡലം ജനകീയ പ്രക്ഷോഭം മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്നു.മുതിർന്ന നേതാവ് കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ [more…]
വസന്ത് തെങ്ങുംപള്ളി: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവ്
വസന്ത് തെങ്ങുംപള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവായി പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസാണ് വസന്ത് അടക്കം അ ഞ്ച് പേരെ വ്യക്താക്കളായി നിയമിച്ചിരിക്കുന്നത്. കെഎസ് യു നേതൃത്തത്തിലൂടെ വ ന്ന [more…]
കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുൻസിപ്പൽ [more…]
പി ഐ ഷുക്കൂർ, പി ഐ തമ്പി അനുസ്മരണo
കാഞ്ഞിരപ്പള്ളി: സിപിഐ എം നേതാക്കളായിരുന്ന പിഐ ഷുക്കൂർ, പിഐ തമ്പി എ ന്നിവരുടെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, പാറത്തോട് എന്നീ ലോക്കൽ മേഖലകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. പി ഐ തമ്പിയുടെ [more…]
