Category: ക്രൈം
ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴു കുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു . ഇന്ന് [more…]
പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ
പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാ രിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം [more…]
എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
കട്ടപ്പനയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കാഞ്ഞിരപ്പ ള്ളി മുണ്ടക്കയം സ്വദേശികളടക്കം രണ്ട് പേർ അറസ്റ്റിൽ എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.മുണ്ടക്കയം ചാ [more…]
സാമ്പത്തിക തട്ടിപ്പ്: മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്
സാമ്പത്തിക തട്ടിപ്പ് മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാ ണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയാ യും ശിക്ഷിച്ചത്. 2008 മുണ്ടക്കയം [more…]
പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച: യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു
പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച ; ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ [more…]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അ റസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട്, ഞർക്കാട് ഭാഗത്ത് പുതിയാകത്ത് വീട്ടിൽ റാഷിദ് പി.ഐ(28) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാംതീയതി [more…]
ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗ ത്ത് അൻസാർ അസീസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെ [more…]
സ്‌കൂട്ടറിലെത്തിയയാൾ മുറുക്കാൻകട നടത്തുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ടു
പൊൻകുന്നം കെ.വി.എം.എസ്.-മണ്ണംപ്ലാവ് റോഡിലെ മുറുക്കാൻ കടയിലെത്തിയയാ ൾ കട നടത്തുന്ന അറുപതുകാരിയുടെ മൂന്നരപ്പവൻ തൂക്കമുള്ള മാലപൊട്ടിച്ച് കടന്നു കളഞ്ഞു. ചിറക്കടവ് തനിമ കവലയിൽ താഴത്തേടത്ത് വീട്ടിൽ കോമളവല്ലിയുടെ മാ ലയാണ് കടയിൽ മുറുക്കാൻ വാങ്ങാനെന്ന [more…]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാ ളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചേനപ്പാടി ഭാഗത്ത് പൈക്കാട്ട് വീട്ടിൽ സച്ചു സത്യൻ (25)യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും [more…]
പാമ്പാടിയിലെ മോഷണ പരമ്പര : യുവതിയും മുണ്ടക്കയം ഏന്തയാർ സ്വദേശിയുമായ സുഹൃത്തും അറസ്റ്റില്‍
പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗ ത്ത് മണൽ പാറയിൽ വീട്ടിൽ ജോബിറ്റ് എന്ന് വിളിക്കുന്ന അരുൺ എം.വി (31), ഇയാ [more…]
