06:25:40 AM / Sat, May 4th 2024

അവധിക്കാല കായിക പരിശീലന ക്യാമ്പ്

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ മെയ് 6 മുതൽ 31 വരെ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് നടത്തപ്പെടുന്നു.  അത്‌ലറ്റിക്സ്, വെയിറ്റ്ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, വടംവലി എന്നീ ഇനങ്ങളിലാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 7 മണി മുതലാണ് പരിശീലനം. 12  വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446665402,9446276569,9207086057

പ്ലാസ്റ്റിക് വിരുദ്ധ തീം സോംഗ് രാഷ്ട്രത്തിന് സമർപ്പണം

0
കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്‍റ് എ ട്രീ ഫൗണ്ടേഷനും സംയുക്തമാ...

പനമറ്റം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

0
കാഞ്ഞിരപ്പള്ളി സബ്ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളിബോള്‍ സീ നിയര്‍ ബോയിസ് വിഭാഗത്തില്‍...

പഠനോപകരണ വിതരണ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ബാഡ്മിന്റ ണ്‍ ടൂര്‍ണമെന്റ്

0
DYFI കാഞ്ഞിരപ്പള്ളി ടൗണ്‍ മേഖല കമ്മറ്റി നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനോപകരണ വിതരണ...

എം ജി സർവകലാശാല വെയ്റ്റ് ലിഫ്റ്റിങ് :എസ് ഡി കോളേജ് പുരുഷ...

0
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവകലാശാല ഇന്റ ർ...

സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു

0
കാഞ്ഞിരപ്പള്ളി:കുന്നും ഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ രൂപരേഖ...

എം ജി സർവകലാശാല ക്രോസ്സ്‌ കൺട്രി എംഎ കോളേജ് കോതമംഗലം പുരുഷ വനിത ചാമ്പ്യന്മാർ

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവ്വക ലാശാല ഇന്റർ കോളേജിയേറ്റ്...

എം. ജി. പവർ ലിഫ്റ്റിങ് : സെൻറ് ഡൊമിനിക്‌സ് റണ്ണേഴ്‌സ് അപ്പ്

0
എം. ജി. പവർ ലിഫ്റ്റിങ്  സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണർ ആപ്പായി .രണ്ടുസ്വർണം ,രണ്ടു വെള്ളി മെഡലുകൾ  നേടി 49 പോയിന്റ് നേടിയാണ് ഈ നേട്ടം .59 കിലോഗ്രാംവിഭാഗത്തിൽ രാഹുൽ രഘു ,66 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ പി.ആർ എന്നിവർ സ്വർണവും  105 കിലോ ഗ്രാം വിഭാഗത്തിൽ അലൻ സെബാസ്റ്റ്യൻ ,+120 കിലോ ഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ്എന്നിവർ വെള്ളി മെഡലുകളും നേടി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ രഘു അന്തർസർവ്വകലാശാല മത്സരത്തിനുള്ള എം. ജി. സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ 50 പോയിൻറ് നേടി  ന്യൂമാൻ കോളേജ് ചാമ്പ്യൻഷിപ് നേടി,37 പോയിൻറ്നേടിയ സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറക്കാണ് മൂന്നാം സ്‌ഥാനം . വനിതാ വിഭാഗത്തിൽ 54 പോയിന്റ് നേടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് ഫോർ വുമൺചാമ്പ്യന്മാരായി .48 പോയിന്റ് നേടിയ പാലാ അൽഫോൻസാ കോളേജ് റണ്ണേഴ്‌സ് അപ്പും 44 പോയിൻറ്നേടി എം  എ  കോളേജ് കോതമംഗലം മൂന്നാം സ്‌ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച  ടീമിനെ കോളേജ്  മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,പി.റ്റി.എ എന്നിവർ  അഭിനന്ദിച്ചു 

എംജി വടംവലി മത്സരം ന്യൂമാൻ പുരുഷവിഭാഗം ജേതാക്കൾ 

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്ക്സ് കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലാ ശാല ഇൻറർ...

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിക്ക് ഇരട്ടക്കിരീടം

0
പത്താമുട്ടം സെയിന്റ്ഗിറ്റ്‌സ്എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ഓ ള്‍ കേരള ബാസ്‌കറ്റ്ബാള്‍...