11:46:36 PM / Tue, Apr 23rd 2024

കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ

0
കാഞ്ഞിരപ്പള്ളിയിലെ കായിക പ്രേമികളുടെ കണ്ണും മനവും ഇനി കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ.....

സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി മനൂപ്

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ ശ്രദ്ദേയമാക്കി കൊണ്ട് ലക്‌നൗവിൽ നടന്ന...

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ ഇനി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഡോ.എന്‍.ജയരാജ്

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി ലഭി ച്ചതായി...

കായിക അധ്യാപകർക്കുള്ള ഏകദിന ശില്പശാല :  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജിൽ

0
മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്  സയൻസസും,  അസോസിയേഷൻ ഓഫ്...

എം ജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്

0
കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജില്‍ നടന്ന എം ജി സര്‍വകലാശാല ഇന്റ ര്‍...

നാടിന് ഉത്സവമായി വേലം നിലം വടംവലി മത്സരം

0
മുണ്ടക്കയം:കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി നാടിന്റെ സാംസ്‌കാരി രംഗത്തെ നിറസാന്നിദ്ധ്യമാണ് വേലനിലം ബ്രദേഴ്സ്...

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സിൽ കായിക പരിശീലന ക്യാമ്പ്

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്‌ഥാന സ്പോർട്സ്...

വിരമിച്ച കായികാദ്ധ്യാപകരുടെ സംഗമം

0
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കുളുകളിൽ ജോലി ചെയ്യുകയും വിര മിക്കുകയും...

സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി റൊണാൾഡ്‌ ബാബു

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ തന്നെ ശ്രദ്ദേയമാക്കികൊണ്ടു ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റിക്സ് മീറ്റിൽ  കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായാ റൊണാൾഡ്‌ ബാബു 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടി. കഴിഞ്ഞ മാസം മംഗലാപുരത്തു നടന്ന അന്തർ സർവകലാശാല മീറ്റിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് റൊണാൾഡ്‌. അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്‌ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരമായ ഖേലോ ഇന്ത്യ മീറ്റിൽ, മുംബൈ സർവകലാശാലയിലെ ആൽഡൺ നിഷാദിനെ ഫോട്ടോ ഫിനിഷിൽ മറികടന്നാണ് റൊണാൾഡ്‌ ബാബു ചരിത്ര നേട്ടം കരസ്ഥമാക്കിയത്. മികച്ച സമയമായ 14.6 സെക്കന്റ്‌ ഓടിയാണ് ഈ നേട്ടം. എം ജി സർവ്വകലാശാല മീറ്റിലും മികച്ച പ്രകടനത്തിലൂടെ സ്വർണം നേടിയാണ് റൊണാൾഡ്‌ ഖേലോ ഇന്ത്യ  മത്സരത്തിന് യോഗ്യത നേടിയത്. https://youtu.be/O_GvF-aGmXk എറണാകുളം പച്ചാളം സ്വദേശികളായ പാനികുളത്തു വീട്ടിൽ ബാബു ഓമന ദമ്പതികളുടെ മൂത്ത മകനായ റൊണാൾഡ്‌ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. സഹോദരനും കായികതാരവുമായ റോബർട്ട്‌ ബാബുവും ഈ കോളേജിലെ തന്നെ  ഒന്നാം വർഷ വിദ്യാർത്ഥിയാണ്. 2015 മുതലാണ് കോളേജിൽ  സ്പോർട്സ് കൗൺസിൽ അക്കാദമി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്‌ഥാന, സർവ്വകലാശാല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ് ഡി കോളേജിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. കോളേജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക്  നേതൃത്വം നൽകുന്നത്തു കായിക വകുപ്പ് മേധാവി പ്രൊഫ പ്രവീൺ തര്യനും, അക്കാദമിയിലെ മുഖ്യ പരിശീലകൻ സംസ്‌ഥാന സ്പോർട്സ് കൗൺസിലിലെ  ശ്രീ. ബൈജു ജോസഫ് ആണ്. ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. 

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ

0
കോട്ടയം ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്നു. ആൻ്റോ ആൻ്റണി...