Tag: Ornaments production
സൗജന്യ ആഭരണ നിർമ്മാണ പരിശീലന പരിപാടി പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ
കേന്ദ്രസർക്കാർ ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 13 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആഭരണ നിർമ്മാണ പരിശീലന പരിപാടിക്ക് പെരുവ ന്താനം സെന്റ് ആന്റണീസ് കോളേജിൽ തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ [more…]
