Estimated read time 1 min read
കലാലയം

സൗജന്യ പി.എസ്.സി പരിശീലനം : 25-മത് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2025 ജൂലൈ ബാച്ച് (25th ബാച്ച് )കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി ശ്യാം കുമാർ ഉദ്ഘാടന ചെയ്‌തു. സി.സി.എം.വൈ [more…]

Estimated read time 0 min read
വിശ്വാസം

ദുക്റാന തിരുനാളിന് പൊതുഅവധി പ്രഖ്യാപിക്കണം; എസ്എംവൈഎം

കാഞ്ഞിരപ്പള്ളി: ജൂലൈ മൂന്ന് ദുക്റാന തിരുനാളിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.  ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിനമാണ് ദുക്റാന തിരുനാൾ. [more…]

Estimated read time 1 min read
പഞ്ചായത്ത്

കൂട്ടിക്കൽ പട്ടണത്തിൻ്റെ പാതയോരങ്ങളുടെ സംരക്ഷണം ഇനി മുതൽ കുടുംബശ്രീകൾക്ക്

കൂട്ടിക്കൽ പട്ടണത്തിൻ്റെ പാതയോരങ്ങളുടെ സംരക്ഷണം ഇനി മുതൽ കുടുംബശ്രീകൾക്ക്. കൂട്ടിക്കൽ പഞ്ചായത്തിലെ 12-ാം വാർഡായ കൂട്ടിക്കൽ ചപ്പാത്ത് വാർ ഡിലെ 14 കുടുംബശ്രീ കൂട്ടായ്മയിലെ 170 ഓളം അംഗങ്ങൾ ഈ യജ് ഞത്തിൽ പങ്കാളികളാകുന്നുണ്ട്. [more…]

Estimated read time 0 min read
ക്രൈം

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച  കേസിലെ പ്രതി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച  കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പൂതക്കുഴിപറമ്പിൽ ഷിഹാബ് ( 42,) യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കയ്യും കാലും [more…]

Estimated read time 1 min read
നാട്ടുവിശേഷം

പഠനത്തോടപ്പം സംരഭവും; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കലാലയ ജീവിത്തോടൊപ്പം സംരഭകരാകുവാന്‍ സുവര്‍ണ്ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡോമെനിക്ക് കോളെജും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത- സംരഭകത്വ പരിപാടികള്‍ നടപ്പില്ലാക്കാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി [more…]

Estimated read time 1 min read
രാഷ്ട്രീയം

മർഹൂം പി.പി ഇസ്മായിൽ പള്ളിക്കശ്ശേരി അനുസ്മരണം

ഇന്ത്യ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന മർഹൂം പി.പി ഇസ്മായിൽ പ ള്ളിക്കശ്ശേരിയുടെ അനുസ്മരണം നടത്തി. കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് [more…]

Estimated read time 0 min read
ക്രൈം

മുണ്ടക്കയത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

മുണ്ടക്കയം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. വരിക്കാനി പുത്തൻപുരയ്ക്കൽ സുമേഷ് (42) മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30 തോടു കൂടിയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയെ [more…]

Estimated read time 1 min read
രാഷ്ട്രീയം

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്  യുഡിഎഫ് ഉജ്വല വിജയം നേടും: ആൻ്റോ ആൻ്റണി എംപി 

പൊൻകുന്നം:ആരോഗ്യ രംഗത്തെ നേട്ടങ്ങളെ കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതി വീർപ്പിച്ച ബലൂണാണെന്ന് ആൻ്റോ ആൻറണി എം.പി. ത്രിതല പഞ്ചായ ത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃ ക്യാമ്പ് ‘വിഷൻ [more…]

Estimated read time 1 min read
കലാലയം

സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ ആര്‍ട്‌സ് ക്ലബിന്റെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം കുമാരി സാന്ദ്ര ജിയോ, അമൃത ടിവി റെഡ് കാര്‍പെറ്റ് ഫെയിം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ലിറ്റില്‍ റോസ്, വൈസ് [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് അനുമോദിച്ചു

മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വി ദ്യാർത്ഥികളെയും, ഖുർആൻ പൂർണമായി മനപ്പാഠമാക്കിയ കുട്ടികളേയും (ഹിഫ്ള്) അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നാസർ [more…]