ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി

Estimated read time 0 min read
Share :

ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി കളും സ്ഥാനാരോഹണക്കടങ്ങും ഒന്നിച്ച് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു വയലു ങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊൻകുന്നം എക്സൈസ് സർക്കിളിൽ ഇൻസ്പെക്ടർ കെ ബിനു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഓണാഘോഷ ചടങ്ങുകൾ ഒപ്പം വിവിധ സ്ഥാനങ്ങൾ അലങ്കരിക്കുന്ന കുട്ടികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours