Author: Editor kanjirappallyreporters
ഡയാലിസിസ് കിറ്റ് വിതരണവും ഓണം ആഘോഷവും
പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷവും, ക്ലബ് പ്രൊജക്റ്റ് ആയ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. വൈസ് മെന റ്റ്സ് പ്രസിഡന്റ് കാർത്തിക ശ്രീകാന്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രൊജക്റ്റ് [more…]
ഇടവഴി റോഡ് ആയി ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ നാട്ടുകാർ. ഇടവഴി റോഡ് ആക്കി നൽകണമെന്ന് നാട്ടുകാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്‍റണി മാർട്ടിനോട് അഭ്യർഥിച്ചപ്പോൾ [more…]
അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം
സി പി ഐ എം നേതാവായിരിക്കെ അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം ഇരുപത്താ റാം മൈൽ ബ്രാഞ്ച് കമ്മിറ്റി. പാലമ്പ്രയിൽ പ്രവർത്തിക്കുന്ന അഭയ ഭവനിലെ അച്ഛനമ്മമാർക്ക് പതിവു [more…]
സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി : കേരള പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ സ്റ്റുഡന്റ്സ് സഭ കാഞ്ഞിരപ്പള്ളി നിയോജകമ ണ്ഡലത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി രാജ്യത്ത് ആദ്യമായി ആവിഷ്കരിച്ച [more…]
നെന്മേനിക്കാരുടെ സ്വപ്നം പൂവണിയുന്നു; നെന്മേനിയിലേക്ക് പാലം
വർഷകാലമായാൽ, നെന്മേനി അമ്പല ഭാഗത്തുള്ളവർ തോടിന് അക്കരഇക്കര കടക്കാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പതിറ്റാണ്ട് ആയിട്ടു ള്ള അവരുടെ ആവശ്യം ഇപ്പോൾ സഫലമാകുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ അനുവദിച്ച 10 [more…]
മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം; ക്ഷീരകർഷകർ അപേക്ഷ നൽകണം
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്കുള്ള മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം പദ്ധതിയിൽ താല്പര്യമുള്ള കുറഞ്ഞ ത് 5 പശുവിനെയെങ്കിലും വളർത്തുന്ന ഗുണഭോക്താക്കൾക്ക് സബ്‌സിഡി മാർഗ്ഗരേഖ പ്രകാരം കറവയന്ത്രം, പ്രഷർ വാഷർ, ചാഫ് കട്ടർ, [more…]
വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം
കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K25 നട ത്തി. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ രൂപതാ സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കുര്‍ബാന അര്‍പ്പിച്ചു. [more…]
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍
കുന്നുംഭാഗം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കുന്നുംഭാ ഗം സെന്റ് ജോസഫ് പാരീഷ് ഹാളില്‍ ചേര്‍ന്ന പന്തിരുവേലില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബയോഗം [more…]
കാർഷിക മേഖലക്ക് കൈത്താങ്ങായി സഹകരണ ബാങ്കുകൾ മാറണം: മന്ത്രി വി എൻ വാസവൻ
ലോകത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ ബാങ്കുകൾ കാർഷിക മേഖലക്ക് കൈത്താങ്ങായി മാറണമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. കർഷകർക്ക് കൈത്താങ്ങാകും വിധത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ മാതൃകയിൽ മൂല്യവർദ്ധിത [more…]
അംഗനവാടികളിൽ ഇനി ബിരിയാണിയും വിളമ്പി തുടങ്ങി
മുണ്ടക്കയം പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളിലും ഇനി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യും. മന്ത്രി വീണാ ജോർജി നോട്, ഒരു അംഗനവാടി കുട്ടി ഉപ്പുമാവ് മാറ്റി ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട്തിനെ തുടർന്നാണ് [more…]
