Estimated read time 1 min read
വിശ്വാസം

ശബരിമല കർമസമിതി പ്രവർത്തകരെ കുറ്റവിമുക്തരാക്കി

പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019-ൽ എടുത്ത കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-രണ്ട് [more…]

Estimated read time 0 min read
രാഷ്ട്രീയം

പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ്ണ

ആഭ്യന്തര വകുപ്പിന്റെ പരാജയം തുറന്നു കാട്ടിയും വർദ്ധിച്ചു വരുന്ന ലോക്കപ്പ് മർദ്ദനങ്ങൾ അവസാനിപ്പിക്കണം എന്നും കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാ വ് സുജിത്തിനെ മൃഗീയമായി തല്ലിച്ചതച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് [more…]

Estimated read time 0 min read
കലാലയം

അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഡോ. സോണി സി ജോർജ് സ്റ്റാൻഫോർഡ് റാങ്കിങ്ങിൽ

അമേരിക്കയിലെ  സ്റ്റാൻ ഫോർഡ് സർവ്വകലാശാലയും  എൽസേവിയറും ചേർന്ന് തയ്യാറാക്കിയ 2025 ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പ ട്ടികയിൽ അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ  ഡീന്‍ റിസർച്ചും സെന്റെർ ഫോർ നാനോ [more…]

Estimated read time 0 min read
കലാലയം

സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ്

സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആരംഭിച്ചു പെരുവന്താനം സെന്റ് ആന്റണീസ് കോളേജും കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന 45 ദിവസം നീണ്ടു നിലക്കുന്ന [more…]

Estimated read time 1 min read
കലാലയം

നാസാ സ്പേസ് ആപ്‌സ് ചലഞ്ചിന് വീണ്ടും വേദിയായി അമൽജ്യോതി

കാഞ്ഞിരപ്പള്ളി: നാസ സ്പേസ് ആപ്പ്സ് ചലഞ്ചിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്. 2025 ഒക്ടോബർ 4, 5 തീയതികളിൽ നടക്കുന്ന ഈ ഹാക്കത്തോണിൽ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവരവരുടെ  ആശയങ്ങൾ ലോകവേദിയിൽ എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും. 2024 ൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  ഈ ഹാക്കത്തോണിൽ രണ്ടായിരം വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും, ഒരു ലക്ഷത്തിൽ  അധികം സമ്മാനത്തുക നൽകുകയും, മറ്റ് നിരവധി അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി

എരുമേലി : സുഹൃത്തുക്കൾക്ക് കിട്ടിയ രണ്ടു പവന്റെ സ്വർണമാല തിരികെയേൽപ്പിച്ചു മാതൃകയായി . തിങ്കളാഴ്ച രാവിലെ പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല വിനോദയാത്രയ്ക്ക് [more…]

Estimated read time 0 min read
പഞ്ചായത്ത്

ഞള്ളമറ്റത്തു സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടു 

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ 18 ആം വാർഡിൽ ഞള്ളമറ്റത്തു സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരഭിച്ചു. ഇതിനായി ജില്ലാ പഞ്ചാ യത്ത്‌ 30 ലക്ഷം രൂപാ അനുവദിച്ചിരുന്നു. ദീർഘനാളുകളായി പൊതുജനങ്ങൾക്ക് സമ്മേളിക്കുവാനുള്ള ഹാളിന്റെ അഭാവം [more…]

Estimated read time 1 min read
പഞ്ചായത്ത്

വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. മുതിർന്ന പൗരൻ ലത്തീഫ് അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സുനിൽ [more…]

Estimated read time 0 min read
പഞ്ചായത്ത്

ഡയാലിസിസ് കിറ്റ് വിതരണവും ഓണം ആഘോഷവും

പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷവും, ക്ലബ്‌ പ്രൊജക്റ്റ്‌ ആയ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. വൈസ് മെന റ്റ്സ് പ്രസിഡന്റ്‌ കാർത്തിക ശ്രീകാന്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രൊജക്റ്റ്‌ [more…]

Estimated read time 1 min read
പഞ്ചായത്ത്

ഇടവഴി റോഡ് ആയി ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ

കാഞ്ഞിരപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ നാട്ടുകാർ. ഇടവഴി റോഡ് ആക്കി നൽകണമെന്ന് നാട്ടുകാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്‍റണി മാർട്ടിനോട് അഭ്യർഥിച്ചപ്പോൾ [more…]