Estimated read time 0 min read
വിശ്വാസം

പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ

പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് ഫാ. ജോണി ചെരിപുറം, അസിസ്റ്റന്‍റ് വികാരി ഫാ. ടിബിൻ ചേനപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. അഞ്ചിന് വൈകുന്നേരം നാലിന് [more…]

Estimated read time 0 min read
അപകടം

മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം

മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ ഒരാൾക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി യായ പുതിയപറമ്പിൽ [more…]

Estimated read time 0 min read
Leading വിശ്വാസം

കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി

മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശ മായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടർമാർ ഇക്കാര്യം [more…]

Estimated read time 0 min read
വിശ്വാസം

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല താലൂക്ക് യൂണിയൻ [more…]

Estimated read time 1 min read
അപകടം

പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി

പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി പഴയിടം കോസ് വേയ്ക്ക് സമീപം അപകടം പതിവായി. ഞായറാഴ്ച ഉച്ചയ്ക്ക് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം സ്പെഷ്യൽ

മനസ്സ് നിറഞ്ഞു ആദിത്യനും അഞ്ജുവും

എല്ലാവർക്കും നന്ദി പറഞ്ഞു ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. വിവാഹത്തിന് നൽകിയ പിന്തുണയ്ക്കാണ് ഇരുവരും എല്ലാവരോടും സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചത്.  എന്റെ ആമസോൺ ഗ്രീൻ ഫോറെസ്റ്റിനെ ഞാൻ വിവാഹം ചെയ്തു. [more…]

Estimated read time 0 min read
Uncategorized

വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണം; എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ പൊതുസമ്മേളനം പാറത്തോട് ടൗണിൽ നടന്നു. എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് 7.1 കോടിയുടെ റോഡ് പട്ടിക സമര്‍പ്പിച്ചു ; ഡോ.എന്‍.ജയരാജ്

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ 7.1 കോടിയുടെ റോഡ് പട്ടിക സമര്‍ പ്പിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാല്‍ പഞ്ചായത്തിലെ ചെറുമാക്കല്‍പടി കൊച്ചുകണ്ടം അഞ്ചാനി റോഡ് [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് [more…]

Estimated read time 0 min read
അപകടം

ദേശീയപാതയിൽ ചിറ്റടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കാഞ്ഞി രപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് [more…]