Estimated read time 0 min read
Leading നാട്ടുവിശേഷം

കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തിലെ പന്നിഫാ​മിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്‌ക്കരിക്കും കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നി ഫാ​മിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചായി ജില്ലാ കളക്ടർ ജോൺ വി. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി കായലും കടലും കണ്ട് മനസ്സ് നിറഞ്ഞ യാത്ര

എലിക്കുളം: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി അവർ ഒത്തുചേർന്നു. കായൽപ്പരപ്പിലൂടെ സഞ്ചരിച്ചു. സായാഹ്നത്തിൽ കടൽകാറ്റ് കൊണ്ടു. വയോ ജനങ്ങൾക്കായി എലിക്കുളം പഞ്ചായത്ത് ഒരുക്കിയ വിനോദയാത്രയിൽ ഒത്തുചേർന്നത് 105 വയോജനങ്ങളും പഞ്ചായത്തംഗങ്ങളും. രണ്ട് ബസുകളിലായി രാവിലെ കുമരകത്തേക്ക്. [more…]

Estimated read time 0 min read
അപകടം

കൊ​ടു​കു​ത്തി​ക്കു​ സ​മീ​പം ചാ​മ​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

ദേ​ശീ​യ​പാ​ത 183​ൽ കൊ​ടു​കു​ത്തി​ക്കു​ സ​മീ​പം ചാ​മ​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച് ആ​ഴ്ച​ക​ൾ പി​ന്നിടും മു​മ്പേ മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​കൊ​ടുംവ​ള​വി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലും ഇ​വി​ടെ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ക്രിസ്മസ് ആഘോഷം

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽ സ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. കത്തീഡ്രൽ പള്ളി അസിസ്റ്റൻ്റ് വികാരി ജിതിൻ ചാത്തനാട്ട് ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ വെല്‍നസ് പ്രോഗ്രാം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മൈന്‍സ് കെയര്‍ ആന്‍ഡ് ക്യുവര്‍ന്റെ കീഴില്‍ പ്രവ ര്‍ത്തിക്കുന്ന നിര്‍മലൈറ്റ്്സ്‌ന്റെ  നേതൃത്വത്തില്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ മധുസൂദനന്‍ എ.ആര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

വാഴൂർ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ധ്വനി 2024 ന് ഉജ്ജ്വല സമാപനം. ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിച്ചത്. പ്രസിഡൻ്റ് [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദ്യുതി ചാർജ് വർദ്ധന. ഐ എൻ ടി യു സി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

സാധാരണക്കാരായ ജനങ്ങളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം

പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം പണിയുന്നതിന് 05 കോടി രൂപ അനുവദി [more…]

Estimated read time 1 min read
രാഷ്ട്രീയം

ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ

AIYF കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ പാർട്ടി ജില്ലാ അസി സ്റ്റന്റ് സെക്രട്ടറി സ. ജോൺ വി ജോസഫ് ഉത്‌ഘാടനം ചെയ്തു. ജില്ലാ [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദൃുതി ചാർജ്ജ് വർദ്ധനയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

സർക്കാരല്ലിത്.. കൊള്ളക്കാർ  എന്ന മുദ്രവാകൃം ഉയർത്തി പിണറായി സർക്കാരിൻ്റെ പൊതുജനത്തിൻ്റെ തലക്കടിക്കുന്ന  വൈദൃുതി ചാർജ്ജ് വർദ്ധനയിൽ പ്രതി ഷേധിച്ച്  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് [more…]