Author: Editor kanjirappallyreporters
കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ
എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് [more…]
മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി
മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ [more…]
മുണ്ടക്കയം പഞ്ചായത്തിലെ അനധികൃത പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
മുണ്ടക്കയം പഞ്ചായത്തിലെ 21ആം വാർഡിൽ നടക്കുന്ന അനധികൃത പാറ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. മുണ്ടക്കയം- പറത്താനം റോഡി ൽ 100 ഏക്കർ ഭാഗത്തെ മലയുടെ മുകളിലാണ് റബ്ബർ വെട്ടി മാറ്റിയാണ് വലിയ പാറ [more…]
ചിറക്കടവ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര
ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തി.കടുത്തുരുത്തിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ ച്ചര്‍ തീം പാര്‍ക്കിലേയ്ക്കായിരുന്നു ഇവരുടെ യാത്ര.പ്രായത്തെ മറന്ന് ആടിയും പാടിയും അവര്‍ ഒത്ത് ചേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ജയാ [more…]
കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും
കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ആന്റണി മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.ടി.സുരേഷ് അധ്യക്ഷത [more…]
കെഎസ്‌ടിയു യാത്രയപ്പ് സമ്മേളനവും എൽഎസ്എസ് പരിശീലന പരിപാടിയും
കാഞ്ഞിരപ്പള്ളി:കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും എൽ എസ് എസ് ഓഫ് ലൈൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യുപി സ്കൂളിൽ [more…]
യു.എസിൽ ലോക പോലീസ് മീറ്റിലേക്ക് പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ
പൊൻകുന്നം: ദേശീയപോലീസ് മീറ്റിൽ വിജയികളായി പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ യു.എസിൽ നടക്കുന്നലോക പോലീസ് മീറ്റിലേക്ക് യോഗ്യത നേ ടി. പൊൻകുന്നം ചിറക്കടവ് മംഗലത്ത് ശശീന്ദ്രന്റെയും ഉഷയുടെയും മകൻ വിനീത് ശശീന്ദ്രനും ഭാര്യ ആതിര വിനീതുമാണ് [more…]
ശതാബ്ദി സമ്മാനമായി സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകി പൊൻകുന്നം സർവീസ് സഹകരണ ബാങ്ക്
പൊൻകുന്നം: സർവീസ് സഹകരണ ബാങ്കിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ശതാബ്ദി സമ്മാനമായി എ ക്ലാസ് സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പ രിരക്ഷ നൽകുന്നു. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള സഹകാരികൾക്കാണ് പരിരക്ഷ ലഭിക്കുക. [more…]
ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് തുടക്കമായി
ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി തിരുനാളിന് വികാരി ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയതോടെ തുടക്കമായി ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയില്‍ മാര്‍ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ [more…]
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിലെ തിരുന്നാളിന് തുടക്കമായി
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാളിന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് കൊടിയേറ്റിയതോടെ തുടക്കമായി. തിരുനാള്‍ കണ്‍വീനര്‍ സണ്ണി പാമ്പാടിയില്‍, ഇടവക [more…]
