Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വയോജനക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തി.കടുത്തുരുത്തിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ ച്ചര്‍ തീം പാര്‍ക്കിലേയ്ക്കായിരുന്നു ഇവരുടെ യാത്ര.പ്രായത്തെ മറന്ന് ആടിയും  പാടിയും അവര്‍ ഒത്ത് ചേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ജയാ [more…]