എ ​പ്ല​സ് നേ​ട്ട​വു​മാ​യി സഹോദരങ്ങൾ

Estimated read time 1 min read
Share :

അ​നി​യ​ന്മാ​ര്‍​ക്ക് പി​ന്നാ​ലെ എ ​പ്ല​സ് നേ​ട്ട​വു​മാ​യി ചേ​ച്ചി​മാ​രും. കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്‌​കൂ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഈ ​വ​ര്‍​ഷം ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം വാ​ഴ​വേ​ലി​ല്‍ വി.​സി. ഏബ്ര​ഹാം – ഫി​ലോ​മി​ന സെ​ബാ​സ്റ്റ്യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഐ​വി​ന്‍ ഏബ്ര​ഹാം, ടീ​ന മ​രി​യ ഏ​ബ്ര​ഹാം, പാ​റ​ത്തോ​ട് ത​ണ്ണി​പ്പാ​റ ജോ​സ് ലൂ​യി​സ് – റി​നോ ലാ​ലി ജോ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ല​ക്‌​സ് ജോ​സ്, മി​ഷേ​ല്‍ എ​ലി​സ​ബ​ത്ത് ജോ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി നെ​ടും​പ​റ​മ്പി​ല്‍ ആ​ന്‍റ​ണി​യു​ടെ​യും ജി​നി​യു​ടെ​യും മ​ക്ക​ളാ​യ ജോ​സ​ഫ് സേ​വ്യ​ര്‍ ആ​ന്‍റ​ണി, എ​വി​ലി​ന്‍ മ​രി​യ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ​ത്താം ക്ലാ​സി​ല്‍ അ​നു​ജ​ന്മാ​രും പ്ല​സ്ടു​വി​ല്‍ ചേ​ച്ചി​മാ​രും എ ​പ്ല​സ് നേ​ടി​യ​ത്.പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ എ ​പ്ല​സ് ല​ഭി​ച്ച​വ​ര്‍ പ​ത്താം ക്ലാ​സി​ലും ഫു​ള്‍ എ ​പ്ല​സ് നേ​ടി​യി​രു​ന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours