കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം

Estimated read time 0 min read
Share :

കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ സ്വദേശിയായ  മോഹനനാണ് ( 60 ) മരണപ്പെട്ടത്. അഴുതയാറ്റിലാണ് മൃതദേ ഹം കണ്ടെത്തിയത്. സ്ഥലവാസിയായ ഇയാൾ കുളിക്കാനിറങ്ങിയതായിരുന്നു . മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. നാട്ടുകാരാണ് മൃതദേഹം കാണുകയാ യിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours