ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം

Estimated read time 0 min read
Share :

യുവധാര തമ്പലക്കാട്, ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായ ത്ത് മെമ്പറും ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറിയുമായ ബി.ആർ അൻഷാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. പരിശീലകനായ ഹരിഗോവിന്ദ്, പാ ർട്ടി ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ അലൻ, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ജാസർ ഇ നാസർ,മേഖലാ പ്രസിഡണ്ട് അനന്തു എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours