എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ

Estimated read time 0 min read
Share :

എൻ.എസ്.എസ്.പൊൻകുന്നം യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരംഭകത്വ സെമിനാർ നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, ധനലക്ഷ്മി ബാങ്ക് പൊൻകുന്നം ശാഖാമാനേജർ ലിന്റു സക്കറിയ, ബാങ്ക് അസി.ജനറൽ മാനേജർ പ്രദീപ് അനന്തകൃഷ്ണൻ എന്നിവർ ക്ലാസുകൾ ന യിച്ചു. യൂണിയൻ സെക്രട്ടറി എം.എസ്.രതീഷ്‌കുമാർ, ഇൻസ്‌പെക്ടർ അനിൽകുമാർ ബി.നായർ, കമ്മിറ്റിയംഗങ്ങളായ കെ.പി.മുകുന്ദൻ, കെ.ആർ.സുരേഷ്ബാബു, എം.എസ്.വിശ്വനാഥപിള്ള, കെ.എസ്.ജയകൃഷ്ണൻ നായർ, പി.വി.രാധാകൃഷ്ണൻ നായർ, കെ.ആർ.രവീന്ദ്രനാഥ്, ജയകുമാർ ഡി.നായർ, ബാബു ശിവൻകുട്ടി, ഗോപാല കൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours