വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു

Estimated read time 0 min read
Share :
വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന അനുശോചന യോഗത്തിൽ പി കെ നസീർ അധ്യക്ഷനായി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, വിഎൻ രാജേഷ്, സജിൻ വി വട്ടപ്പള്ളി, വിപി ഇസ്മായിൽ, ബി ആർ അൻഷാദ് , എംഎ ഷാജി, സിജോ പ്ലാത്തോട്ടം, പി ജിരാജ്, ഷാജൻ മണ്ണംപ്ലാക്കൽ, തോമസ് കുന്നപള്ളി, നാസർ കോട്ടവാതുക്കൽ,പി എ താഹാ ,ഷാലു, ജോസ് മടുക്ക കുഴി, ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ , ലിസ് തോമസ്, റസാഖ്, ബിജു ചക്കാല, ടി കെ ജയൻ, കെ സി അജി എന്നിവർ സംസാരിച്ചു. അജാസ് റഷീദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours