Tag: erumely
എരുമേലി മൂക്കൻപെട്ടിയിൽ സാംസ്കാരികനിലയം
മൂക്കൻപെട്ടി ഐഎച്ച്ഡിപി നഗറിൽ ഒരു കോടി രൂപ ചെലവിടുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ നിർമാണം പൂർത്തിയായ സാംസ്കാരികനിലയത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഇന്നു നടക്കും. ഉച്ചയ്ക്ക് 12.30ന് മൂക്കൻപെട്ടിയിൽ നടക്കുന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ [more…]
