Tag: Brothers examination
എ പ്ലസ് നേട്ടവുമായി സഹോദരങ്ങൾ
അനിയന്മാര്ക്ക് പിന്നാലെ എ പ്ലസ് നേട്ടവുമായി ചേച്ചിമാരും. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ സഹോദരങ്ങളാണ് പത്താം ക്ലാസിലും പ്ലസ് ടുവിലും ഈ വര്‍ഷം ഫുൾ എ പ്ലസ് നേടിയത്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വാഴവേലില്‍ വി.സി. ഏബ്രഹാം [more…]
