എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ആധുനിക ടോയ്ലറ്റ് സമുചയം

Estimated read time 0 min read
Share :

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കോട്ടയം ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തി നിർമിച്ച ആധുനിക ടോയ്ലറ്റ് സമുചയം ജി ല്ലാ പഞ്ചായത്ത് അംഗം അഡ്വ ശുഭേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു. 15 ലക്ഷം രൂപാ ചിലവിലാണ് നിർമാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ഫാദർ വാഗീസ് പുതുപ്പറമ്പിൽ ആദ്യക്ഷനായി. വാർഡ് മെമ്പർ ഷാനവാസ്‌ ഇ, സെൻ ജെപി, രേഖമാത്യു, സോയാസ് തോമസ്, തസ്‌നി എ, സാവിയോ തോമസ് എന്നിവർ സംസാരിച്ചു

Share :

You May Also Like

More From Author

+ There are no comments

Add yours