സെന്റ് ആന്റണീസ് കോളേജിൽ വിവിധ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാം

Estimated read time 1 min read
Share :
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ സർക്കാർ സ്കോളർഷിപ്പോടുകൂടി പഠിക്കാം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വരുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ കേരള സർക്കാരിന്റെയും, കേന്ദ്ര സർക്കാരിന്റെയും എ.ഐ.സി.റ്റി യുടെയും, യു.ജി.സി യുടെ വിവിധ സ്‌കോളർഷിപ്പുകൾ ഉപയോഗപ്പെടുത്തി പഠിക്കുവാൻ സാധിക്കുന്ന താഴെ പറയുന്ന കോഴ്‌സു കളിലേയ്ക്ക് ഇപ്പോൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഏകജാലകം വഴി ഈ മാസം 25  തിയതി വരെ രജിസ്റ്റർ ചെയ്യാം. ബിഎസ്. സി സൈബർ ഫോറൻസിക്, ബി. എസ്.സി ഹോട്ടൽ മാനേജ്‌മന്റ്, ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ. ബി. കോം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻൽ, ബി ബി എ ഏവിയേഷൻ, ബി.സി.എ വിത്ത്  എ ഐ,   ബി.എസ്. സി സൈക്കോളജി, ബി.എസ്. സി ഫാഷൻ ഡിസൈനിങ്, ബി.എസ് .ഡബ്ല്യൂ. എം.കോം, എം. എസ്.ഡബ്ല്യൂ  എന്നീ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് -95 62 58 11 91, 04869 281 191
Share :

You May Also Like

More From Author

+ There are no comments

Add yours