ഉന്നത വിജയം നേടിയ വിദൃർഥികളെ പുരസ്ക്കാരം നൽകി ആദരിച്ചു

Estimated read time 0 min read
Share :
ഇൻഡൃൻ നാഷണൽ കോൺഗ്രസ് 11,12,13,14 വാർഡ് കമ്മിറ്റികളുടെ ആഭിമുഖൃത്തിൽ കെ.വി.എം എസ് ഹാളിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമ ത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദൃർഥികളെ പുരസ്ക്കാരം നൽകി ആദരിച്ചു. വാർഡ് പ്രസിഡൻ്റ് ടി.ആർ.ബിനേഷിൻ്റെ അദ്ധൃക്ഷതയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാതൃൂ ഉദ്ഘാടനം ചെയ്ത്.യൂത്ത്കോൺഗ്രസ് സംസ്ഥാന വൃക്താവ് വസന്ത് തെങ്ങുംപള്ളി മുഖൃ പ്രഭാഷണം നടത്തി.
കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,  പി.സതീശ് ചന്ദ്രൻ നായർ, ഹരിലാൽ, എം.സുനിൽ, നന്ദു ജി കൃഷ്ണ, പി.ജി.ജയചന്ദ്രൻ, പി.സി.ത്രേ \സൃ മ്മ, സി.ജി.രാജൻ പ്രസംഗിച്ചു.ലീഡർ കെ.കരുണാകരൻ കെയർ ആൻ്റ് ഷെയർ  ചാരിറ്റബിൾ സൊസേറ്റിയുടെ ലോഗോ പ്രകാശനവും നടത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours