പാറത്തോട് പഴുമല പി.ജി.ജി.എം ഗവണ്മെന്റ് യു.പി സ്കൂളിൽ യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പൊന്നുകുട്ടൻ ജോണിന്റെ നേതൃത്വത്തിൽ 50 ഓളം വരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) പാറത്തോട് മണ്ഡലം വൈസ് പ്രസിഡന്റ് സിജോ പൊടിമറ്റം,സ്കൂൾ HM റബീസ്, പി.റ്റി. എ പ്രസിഡന്റ് ശ്രീജരാജൻ, അധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.


+ There are no comments
Add yours