കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ്  ഹൈസ്കൂളിലെ  പ്രവേശേനോത്സവം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ്  ഹൈസ്കൂളിലെ  പ്രവേശേനോത്സവം  ഗ്രാമ പഞ്ചായത്തംഗം പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ്  എസ്. ഷിജ, പി.ടി. എ പ്രസിഡന്റ് കെ. സജി, റംല ബീവി, പി.ആർ.സജി, അധ്യാപകരായ  ജെയ്സൺ തോമസ്, ടി.ഡി. രമണി, സുനിജ.പി. ജോസ്,  എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours