പി.കെ പ്രദീപ് മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി

Estimated read time 0 min read
Share :

മുണ്ടക്കയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സയുൾപ്പടെ ആധുനിക ചികിത്സാ സംവിധാനത്തോടെ പ്രവർത്തനമാരഭിക്കണമെന്ന് സിപിഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറിൽ ( പുലിക്കുന്ന് എസ്എൻഡിപി ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സ മ്മേളനം സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുരേഷ്. ഏ എസ്, സുപ്രഭാ രാജൻ, രതീഷ് റ്റി.ആർ എന്നിവരടങ്ങുന്ന പ്രസീഡിയം സ മ്മേളന നടപടികൾ നിയന്ത്രിച്ചു.  പി.കെ പ്രദീപ് സെക്രട്ടറിയായ 13 അംഗ മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours