മണിമലയാർ സംരക്ഷണ ജനകീയ വേദിക്ക് തുടക്കമായി

0
മുണ്ടക്കയം:സായാഹ്ന സൂര്യനെ സാക്ഷിയാക്കി,മണിമലയാർ തീരത്ത്,നാടിൻറെ അതിജീ വനത്തിനും,വരുംതലമുറയുടെ നിലനിൽപ്പിനായുള്ള ജനകീയ വേദിയുടെ പ്രവർത്തന ങ്ങൾക്ക് തുടക്കമായി.അതിരൂക്ഷമായ മലിനീകരണത്തിൽ മരണാസന്നയായ മണിമലയാ റിനെ വീണ്ടെടുക്കുവാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ കോട്ട യം ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാജേഷ് മുണ്ടക്കയത്ത് മണിമലയാറ്റിൻ തീരത്ത് വിളി ച്ചു ചേർത്ത...

പൂഞ്ഞാർ ആവർത്തിക്കും പിസി ജോർജ്ജ് 

0
കോട്ടയം :കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നേ ടിയ വിജയം പത്തനംതിട്ടയിലും ആവർത്തിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്  എം എൽ എ പറഞ്ഞു.കേരള ജനപക്ഷം പത്തനംതിട്ട പാർലമെന്റ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നില വിൽ രംഗത്തുള്ള...

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി

0
പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് നടുറോഡിലിട്ട് തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍.തിരുവല്ല കുന്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത്.തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് രാവി ലെ ഒന്‍പത് മണിയോടെയാണ്...

കോട്ടയത്ത്  തോമസ് ചാഴികാടൻ UDF സ്ഥാനാർത്ഥി

0
നാടകീയ നീക്കങ്ങൾക്കൊടുവിൽ പിജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥി യായി പ്രഖ്യാപിച്ച് കെഎം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം. ജോസഫ് വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് കെ എം മാണി...

പ്രചാരണം ഊർജിതമാക്കി വീണ ജോർജ്…

0
https://youtu.be/7AGMhqW2GP0 കാഞ്ഞിരപ്പള്ളി പാസ്റ്റര്‍ സെന്ററിലെത്തിയ വീണ രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു.കാഞ്ഞിര പ്പള്ളി സി എം സി കോണ്‍വെന്റിലെത്തിയ ഇവര്‍ ഇവിടുത്തെ കന്യാസ്ത്രികളെ നേരില്‍ കണ്ടും വോട്ടഭ്യര്‍ത്ഥിച്ചു.ദേശീയപാതാ വികസനം,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സ്ത്രീകളുടെയും,യുവ തലമുറയുടേയും,കര്‍ക്ഷകരുടെയും ഉന്നമനം എന്നിവ ലക്ഷ്യമാ ക്കിയുള്ള വികസന...

ജോജി വാളിപ്ലാക്കിലിന്റെ പ്രവര്‍ത്തന മികവിന് അവാര്‍ഡ്

0
കേരളകര്‍ഷക യൂണിയന്‍(എം)കോട്ടയം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ 2018 ലെ സംഘ ടന പ്രവര്‍ത്തനരംഗത്ത് കോട്ടയം ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവച്ച നിയോജക മ ണ്ഡലം കമ്മറ്റിക്കുള്ള അവാര്‍ഡ് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി വാ ളിപ്ലാക്കലിന് നല്കി ആദരിച്ചു.കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനകമ്മറ്റി ആഫീസില്‍ വച്ചു നടന്ന...

ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാക്ഷേത്രത്തിൽ മോഷണം

0
ദേവസ്വം ഓഫിസ് കുത്തിതുറന്ന മോഷ്ടാവ് കാണിക്കവഞ്ചി കടത്തികൊണ്ടു പോയി. ഞായറാഴ്ച്ച വെളുപ്പിനാണ് മോഷണം നടന്നത്. ദേവസ്വം ഓഫീസ് കുത്തിതുറന്ന മോ ഷ്ടാവ് അലമാരക്കുള്ളിൽ കിഴികെട്ടി വെച്ചിരുന്ന 17000 രൂപ മോഷ്ടിച്ചതിനൊപ്പം കൊ ടിമരച്ചുവട്ടിലെ കാണിക്കവഞ്ചി കടത്തി കൊണ്ടു പോവുകയും ഒരു കാണിക്കവെഞ്ചി തകർത്ത് അതിനുളളിലെ ഏകദേശം അയ്യായിരത്തോളം...

ശബരിമല ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള തങ്കവാതിൽ  ഘോഷയാത്ര

0
ശബരിമല ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള തങ്ക വാതിലുമായി പൊൻകുന്നം ഇളമ്പള്ളി യിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം തങ്കവാതിൽ  തിങ്കളാഴ്ച സന്നിധാനത്തെത്തിക്കും. ഇളംമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് ശബരിമല ശ്രീകോവിലിൽ സ്ഥാ പിക്കാനുള്ള തങ്ക വാതിലുമായി ഘോഷയാത്ര പുറപ്പെട്ടത്. പ്രത്യേക പൂജകൾക്ക് ശേഷ മാണ് തങ്കത്തിൽ...

സനലിന്റെ കുടുംബ സഹായ നിധി അഞ്ചു മണിക്കൂര്‍ കൊണ്ട് ഒഴുകിയെത്തിയത് 17,10000...

0
പാറത്തോട് : കാന്‍സര്‍ രോഗബാധിതരായ ഇടക്കുന്നം കൊടിച്ചിറയില്‍ കെ വി സനലി ന്റേയും കുടുംബാംഗങ്ങളുടേയും രക്ഷയ്ക്കായ് നാട്ടുകാര്‍ ഒന്നിച്ചു.ഇവരുടെ കുടുംബ സഹായ നിധിയിലേക് അഞ്ചു മണിക്കൂര്‍ കൊണ്ട് 17 10000 രുപ ഒഴുകിയെത്തി. പാറത്തോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ഞാ യ റാ ഴ്ച രാവിലെ ഒന്‍പ തു...

പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി ? ആന്റോയ്ക്ക് സീറ്റ് ഇല്ലാതാകുമോ?

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായാലും അത്ഭുതപെടേണ്ടതില്ല. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആ വശ്യം മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് ഉയർന്ന് കഴിഞ്ഞു.ഹൈക്കമാൻഡും ഈ രീതിയിൽ ചിന്തിച്ചാൽ  ഉമ്മൻ ചാണ്ടി തന്നെ പത്തനംതിട്ടയിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാകും. എൽ ഡി...