ആ കാത്തിരിപ്പ് അവസാനിക്കുന്നു; ജഗതി ശ്രീകുമാർ വീണ്ടും അഭിനയരംഗത്തേക്ക്

0
ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മല യാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. കൊച്ചി യിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്. ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാ...

ഹർത്താൽ: മുണ്ടക്കയത്ത് 2 പേർ റിമാൻഡിൽ, എരുമേലിയിൽ 15 പേരെ അറസ്റ്റ്...

0
മുണ്ടക്കയം ഈസ്റ്റ് :ദേശീയപാതയില്‍ വാഹനം തടഞ്ഞ യൂത്തു കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍ .കൊട്ടാരക്കര -ദിണ്ഡുകല്‍ ദേശീയപാതയില്‍ പെരുവന്താനം ഭാഗത്ത് ഹര്‍ ത്താലിനോടനുബന്ധിച്ചു കെ.എസ്.ആര്‍.ടി.സി.ബസ്സും മറ്റു വാഹനങ്ങളും തടഞ്ഞ സംഭ വവുമായി ബന്ധപെട്ടു യൂത്ത് കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് എബി ന്‍കുഴിവയിലിമറ്റത്തില്‍(24)യൂത്ത് കോണ്‍ഗ്രസ് സൈബര്‍ കോഓര്‍്ഡിനേറ്റര്‍ പാലൂര്‍...

ചോറ്റി മഹാദേവ ക്ഷേത്രത്തിൽ അംഗഗോപുരത്തിന്റെ കുംഭാഭിഷേകവും മഹാശിവരാത്രിയും

0
ചോറ്റി:മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശവും അംഗഗോപുരത്തിന്റെ കുംഭാഭി ഷേകവും 19 മുതൽ 24 വരെയും, ഉത്സവവും ,മഹാശിവരാത്രിയും 24 മുതൽ മാർച്ച് 4 വരെയും നടത്തും. 19,20 തീയതികളിൽ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോ മം,വിശേഷാൽ പൂജകൾ. 21ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,...

കാലിക്കുടവും കയ്യിലേന്തി പ്രതിക്ഷേധ മാർച്ചും ധർണ്ണയും

0
കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് തമ്പലക്കാട് ആക്കാട്ട് കോളനി നിവാ സികൾ.കാലിക്കുടവും കയ്യിലേന്തിയാണ് പ്രദേശവാസികൾ പഞ്ചായത്തോഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഇരുപ ത്തിരണ്ടാം വാർഡിൽപ്പെട്ട ആക്കാട്ട് കോളനി നിവാസികൾ കുടിവെള്ളത്തിനായി മുട്ടാ ത്ത വാതിലുകളില്ല.പന്ത്രണ്ട് പട്ടികജാതി കുടുംബങ്ങളടക്കം ഇവിടെ താമസിക്കുന്ന നാല് പത്തിനാലോളം...

ആംബുലൻസിന് വഴിമുടക്കിയ സംഭവം: മാപ്പ് പറഞ്ഞ് ആദർശ്

0
ഞാൻ എരുമേലിക്കാരനാണ്... നാടിന് അപമാനമായ ഒന്നും ഞാൻ ചെയ്തിട്ടില്ല,  ഞാനും ഒരു ഡ്രൈവറാണ്,  ആംബുലൻസിന്റെ യാത്രക്ക് വഴിയൊതുങ്ങിയെ ഇത് വരെയും  വ ണ്ടിയോടിച്ചിട്ടുള്ളൂ... ഇത് പറയുന്നത് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒട്ടേറെ വിമർശനങ്ങൾക്കിരയായ എരുമേലി സ്വദേശി ജയേഷ്.സംഭവം ഇങ്ങ നെ https://youtu.be/XId7mo5Dmvk കഴിഞ്ഞ ദിവസം  അത്യാസന്ന...

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച സംഭവം 2 പേര്‍...

0
കൂലി തർക്കത്തിന്റെ പേരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേ ല്പിച്ച സംഭവത്തിൽ വധശ്രമത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.കൂവപ്പള്ളി കുറുവാ മൂഴി ആലംപരപ്പ് അനുമോൻ (31) ആലംപരപ്പ് കുളമാങ്കുഴിയിൽ,ഗോഗുൽ ശശി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്ന്...

ചിറ്റാർപുഴ:ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കമായി….

0
കാഞ്ഞിരപ്പള്ളി:ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കമായി.ചിറ്റാർപുഴയിലേക്കെത്തുന്ന കൊടുവന്താനം തോടിന്റെ ഉ ദ്ഭവ സ്ഥാനത്ത് നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പ്ലാസ്റ്റിക്, ഡയപ്പർ, അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് വൃത്തിഹീനമായി രുന്ന പ്രദേശം ശുചീകരിച്ച് ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കി. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന...

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

0
കാഞ്ഞിരപ്പള്ളി:നിരപരാധികളെ കൊന്നൊടുക്കുന്ന സി.പി.എമ്മിന്റെ  അതിക്രമത്തിൽ പ്രതിചേർക്കപ്പെട്ടവരെ രക്ഷിക്കാനാണ്  സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരള സംരക്ഷണ യാത്ര നടത്തുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ അഭിപ്രായപ്പെട്ടു.കാസർകോട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതി ഷേധിച്ച്  യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പേട്ടക്കവലയിൽ നടത്തിയ...

ഹർത്താൽ: തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.രണ്ട് പേർ അറസ്റ്റിൽ

0
ഹർത്താൽ: തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.രണ്ട് പേർ അറസ്റ്റിൽ കാസർഗോട് ജില്ലയി ൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി മേഖലയിൽ സ്ഥാപനങ്ങൾ ബലപൂ ർവ്വം അടപ്പിച്ചു.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും കടകളും ഓ ഫീസുകളും ബലപ്രയോഗിച്ചാണ് പ്രവർത്തകർ അടപ്പിച്ചത്. https://youtu.be/oeMKNLc1aQY മുണ്ടക്കയത്ത് വ്യാപകമായി സ്വകാര്യ...

മാലിന്യം:കാഞ്ഞിരപ്പള്ളി എരുമേലി പാത ഉപരോധിച്ചു

0
കാഞ്ഞിരപ്പള്ളി: 26ാം മൈല്‍ പാലം മുതല്‍ ഒന്നാം മൈല്‍ വരെയുള്ള റോഡരുകില്‍ മാ ലിന്യം തള്ളുന്നത് വര്‍ദ്ധിച്ചതോടെ കാഞ്ഞിരപ്പള്ളി എരുമേലി പാത ജനകീയ കൂട്ടായമ യുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഞായറാഴ്ച രാവിലെ 26ാം മൈലില്‍ നിന്നും വ്യാ പാരികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെ നേതൃത്വത്തില്‍ 26ാം മൈല്‍...