നാളുകള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം

0
കാഞ്ഞിരപ്പള്ളി: ഹൈസ്‌കുള്‍ വിഭാഗം ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം നേടി കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍. നാളുകള്‍ നീണ്ട പരിശീലനത്തിനൊടു വിലാണു ഇവര്‍ക്കു സമ്മാനം നേടാന്‍ സാധിച്ചത്. തമ്പിയാശാനാണു ഇവര്‍ക്കു പരിശീലനം...

നിറഞ്ഞ പുഞ്ചിരിയുമായി:അഭിജിത്ത്…

0
ജന്മനാല്‍ വലതു കൈയില്ലാതെയാണു അഭിജിത്തിന്റെ ജനനം. എന്നാല്‍ ഇതൊരു പോരായ്മയായ കണ്ടു വെറുതെയിരിക്കാന്‍ അഭിജിത്ത് തയാറാല്ലയെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു ഈ കാഴ്ച. പല ഒഴിവു കഴിവുകളും പറഞ്ഞു ഒരു കാര്യങ്ങളും ചെയ്യാതെ...

കഥകളി സംഗീതത്തിൽ ജേഷ്ഠാനുജൻമാർ വിജയികൾ…

0
ഹയർ സെക്കണ്ടറി വിഭാഗം കഥകളി സംഗീതത്തിലും ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലുമാണ് ജേഷ്ഠാനുജൻമാർ വിജയികളായത്.സഹോദരങ്ങളായ വിമലും അമലുമാണ് വിജയിച്ചത്.തുടർച്ചയായി മൂന്നാം വർഷമാണ് വിമൽ സാഗർ വിജയിയാ കുന്നത്. ഇത്തിത്താനം എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളാണ്...

യു.പി അറബിക്ക് കലോൽസവ കിരീടം കാഞ്ഞിരപ്പള്ളിക്ക്…

0
കോട്ടയം റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 65 പോയിന്റുമായി ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. അതില്‍ 40 പോയിന്റുമായി കാഞ്ഞിരപ്പള്ളി എന്‍.എച്ച്.എ യു.പി സ്‌കൂള്‍ മുന്നിലെത്തി. യു.പി വിഭാഗത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയിലെ കാരക്കാട്...

കലോൽസവം മൂന്നാം ദിന വിജയികൾ…

0
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ കലോത്സവം മൂന്നാം ദിനം കടക്കേ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്നാം ദിനത്തിൽ വിജയികളായ വിദ്യാർത്ഥികൾ ഇവരാണ്.യു.പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കൃഷ്ണ രാജീവ്. എ.കെ.ജെ.എം എച്ച്...

അതുല്യം ഈ വിജയം…

0
സാമ്പത്തിക പരാധീനതകൾ അതുല്യയുടെ വിജയത്തിന് തടസ്സമായില്ല. ഭരതനാട്യത്തിലും നാടോടി ന്യത്തത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടിയുള്ള അതുല്യ .കെ .അനീഷിന്റ വിജയക്കുതിപ്പ്. മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ...

ലോകത്തിന്റെ സ്പന്ദനം കണക്കിലാണന്ന് തെളിയിച്ച് കണക്ക് പെട്ടി

0
പാലാക്കാരനായ ഭദ്രന്റെ സിനിമയെ നാടകരൂപത്തില്‍ വേദിയില്ലെത്തിച്ച് പാല ഉപജി ല്ലയിലെ വിദ്യാര്‍ത്ഥികള്‍ നാടകത്തില്‍ ഒന്നാം സ്ഥാനത്തോടൊപ്പം കാണികളുടെ കൈയ്യിയും നേടി. വ്യത്യസ്തമായ പ്രമേയവും അവതരണ മികവും യോജിച്ചപ്പോള്‍ ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ്...

കലോത്സവ വേദിയിലേക്ക് ഓസ്ട്രേലിയയിൽനിന്ന്..

0
കാഞ്ഞിരപ്പള്ളി: കലോത്സവ വേദിയിൽ അപരിചിതരായ രണ്ടു പേരെ കണ്ട എല്ലാവ രും ഒന്ന് അമ്പരന്നു. ഓസ്ട്രേലിയയിൽ നിന്നെത്തിയ ഗ്രേപ്പ് കോഫിയും ഭാര്യ ഡയനു മാണ് ഇന്നലെ ഉച്ചയോടെ സെന്റ് ഡോമിനിക്സ് സ്കൂളിലെ വേദിയിലെത്തിയത്....

കുട്ടിക്കാനം കൊലപാതകം: രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

1
പീരുമേട്: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റിൽ ഒഡീഷ സ്വദേശി നി വെട്ടേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ശ്രീലങ്കൻ വംശജ നായ പീരുമേട് കച്ചേരിക്കുന്ന് ര ഞ്ചിനി ഭവനിൽ വിശ്വനാഥൻ (54), ഒഡീഷ...

മോണോ ആക്ടിൽ ജിഷ വധം അവതരിപ്പിച്ച് താരമായി മാജിദ…

0
അറബിക് മോണോ ആക്ടിൽ ജിഷ വധം അവതരിപ്പിച്ച് മേവള്ളൂർ കെ എം എച്ച് എസിലെ മാജിദ താരമായി. അറബി പദ്യം ചൊല്ലലിലും, അറബിഗാനത്തിലും ഒന്നാം സ്ഥാനം നേടിയ മാജിദ സ്വന്തമാക്കിയത് ഹാട്രിക് വിജയം...

മൂകാഭിനയ വേദി സങ്കടകടലായി…

0
മൂകാഭിനയവേദിയിലെ മത്സരത്തിന് ശേഷം ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കടമടക്കാനായില്ല. എ.കെ.ജെ.എം സ്‌കൂളില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിയായ എസ്.ഡി.എച്ച്.എസ്.എസില്‍ എത്തിയത്. ചങ്ങനാശ്ശേരി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളെയാണ് വേദി ചതിച്ചത്. സോക്സിട്ട് വേദിയിലെത്തിയ വിദ്യാര്‍ത്ഥികളെ...

കലോൽസവ വേദിയിൽ പക്ഷപാതമെന്നാരോപിച്ച് ഒച്ചപ്പാടും ബഹളവും

0
റവന്യൂ ജില്ലാ കലോൽസവ വേദിയിലെ നാടോടി നൃത്ത വിഭാഗത്തിലാണ് ജഡ്ജ് പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് ഒച്ചപ്പാടും ബഹളവും ഉണ്ടായത്. വേദി രണ്ടിൽ നടന്ന നാടോടി നൃത്തത്തിൽ ഒരാൾക്ക് ഒഴികെ ആർക്കും എ ഗ്രേഡ് കിട്ടിയില്ലന്നും...

ചങ്ങനാശ്ശേരി ഉപജില്ല മുന്നേറേന്നു.

0
കാഞ്ഞിരപ്പള്ളി: മലനാടിന്റെ കവാടത്തിൽ കൗമാരകലോത്സവത്തിനു കേളികൊട്ടു യുർന്നു. തിരുവാതിരയും ഓട്ടൻതുള്ളലും പഞ്ചവാദ്യവും അറബനമുട്ടും കോൽ ക്കളിയും പൂരക്കളിയും പൊടിപൂരമായി അരങ്ങിലെത്തിയപ്പോൾ കാഞ്ഞിരപ്പള്ളി യിൽ കലയുടെ വർണരാജി വിരിഞ്ഞു.കാഴ്ചയുടെ വിസ്മയവിരുന്നായിരുന്നു കുമാരിമാരുടെ നാടോടിനൃത്തവും സംഘനൃത്ത...

കുടിവെളളവും  മാലിന്യത്തിലായി : മണിമലയാറിലെ കുടിവെളള പദ്ധതികൾ മലീമസം

0
എരുമേലി : കടുത്ത ദുർഗന്ധം വമിക്കുന്ന തോട്ടിലെ മലിനജലം നിറഞ്ഞ് മണിമല യാറിലെ കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലേക്ക് . കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി , ചിറക്കടവ് പഞ്ചായത്തിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വിത രണം...

ഉത്സവത്തിന്റെ രാപകലുകള്‍ സമ്മാനിച്ച് കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയില്‍ കൊടിയേറി

0
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയില്‍ കൊടിയേറി കാഞ്ഞിരപ്പള്ളിക്ക് ഉത്സവത്തിന്റെ രാപകലുകള്‍ സമ്മാനിച്ച് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തിന് തിരിതെളിഞ്ഞു.ഇനി ആട്ടവും പാട്ടും കാല്‍ച്ചിലങ്ക കലയുടെ വിസ്മയം തീര്‍ക്കുന്ന ഉത്സവത്തിന്റെ നാലു നാളുകളാണ്.13 ഉപജില്ലകളി...

ഊട്ടുപുരയുടെ പാലുകാച്ചല്‍ കര്‍മ്മം

0
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യു കലോത്സവത്തിന്റെ ഊട്ടുപുരയുടെ പാലുകാ ച്ചല്‍ കര്‍മ്മം നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. കലോത്സവത്തിലെ പ്രധാന വേദികളിലൊന്നായ സെന്റ്. മേരീസ് എച്ച്.എസ്.എസിലാണ്...

മൂര്‍ഖന്‍ പത്തി വിടര്‍ത്തി കിണറില്‍ : ഭീതിയില്‍ നാട്ടുകാര്‍

0
എരുമേലി : നീളവും വലിപ്പവുമേറിയ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞിറങ്ങിയത് കിണറിനുളളിലേക്ക് . കണ്ടുനിന്ന നാട്ടുകാര്‍ ഭീതിയിലായി . പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിനും വിദഗ്ധനായ വാവ സുരേഷിനും ഫോണ്‍വിളിയെത്തി . ഇവര്‍ എത്തുന്നത്...

മൈത്രിയുട സുഗന്ധം കൊടിയേറി; ഇനി എരുമേലിക്ക് ഉത്സവം

0
എരുമേലി: അസൂയയും, വിദ്വേഷവും ഇല്ലാത്ത സ്‌നേഹവും സാഹോദര്യവും മാത്രം നിറയുന്ന എരുമേലിയിലുടെ മാത്രം സ്വന്തമായ നാടിന്റെ ചന്ദനക്കുട ആഘോഷത്തിന് ഇന്നലെ വൈകിട്ട് കൊടിയേറി. ഇനി മുതല്‍ ശബരിമല തീര്‍ത്ഥാടകരും എരുമേലിയില്‍ പത്ത് ദിനങ്ങള്‍...

മുരുകനും ബാല്‍നാഗുവും ജ്യോതിയും പ്രാര്‍ഥിക്കുന്നു… അച്ഛന്‍ നടന്നുകാണണം

0
എരുമേലി: ഒമ്പതാം വയസില്‍ പുഴയില്‍ നീന്തുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയ സേതു കഴിഞ്ഞ ഇരുപത് വര്‍ഷമായി മണ്ണിലിഴഞ്ഞ് ശബരിമലയിലേക്ക് പോവുകയാണ്. മക്കളായ ജ്യോതിയുടേയും ബാല്‍നാഗുവിന്റേയും മുരുകന് റേയും പ്രാര്‍ഥനയുണ്ട് കൂട്ടിന്. കണ്ണൂര്‍ കീച്ചേരി...

സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായി പി.എന്‍ പ്രഭാകരന്‍

0
report:ansar.e.nasar കാഞ്ഞിരപ്പള്ളി:സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായി പി.എന്‍ പ്രഭാകരനെ(78) നിയോഗിച്ചു. നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയം ഗം, കര്‍ഷകം സംഘം സംസ്ഥാന കമ്മറ്റിയംഗം , ചെത്തു തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസഡിന്റ്...