aunchi-stripറവന്യൂ ജില്ലാ കലോൽസവ വേദിയിലെ നാടോടി നൃത്ത വിഭാഗത്തിലാണ് ജഡ്ജ് പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് ഒച്ചപ്പാടും ബഹളവും ഉണ്ടായത്. വേദി രണ്ടിൽ നടന്ന നാടോടി നൃത്തത്തിൽ ഒരാൾക്ക് ഒഴികെ ആർക്കും എ ഗ്രേഡ് കിട്ടിയില്ലന്നും ഒന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് അതിന് അർഹതയില്ലന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു.issue_kalolsavam issue_kalolsavam-1ആരോപണ വിധേയായ ജഡ്ജിനെതിരെ തിരുവല്ലയിൽ നടന്ന കേരളോത്സവത്തിലും ആരോപണം ഉണ്ടായിരുന്നതായി ഇവർ ആരോപിച്ചു. ഹൈസ്കൂൾ വിഭാഗം ബോയിസിന്റെ നാടോടി നൃത്തത്തിനെതിരെയും വ്യാപക പരാതി ഉയർന്നിട്ടുണ്ട്.akjjjjjjmst-joseph-main st-josephst-joseph-main