ആനവണ്ടിയിൽ സയൻസ് സിറ്റി കാണാൻ ഇടക്കുന്നം സ്കൂളിലെ കുട്ടികൾ

Estimated read time 1 min read
Share :

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കുറവിലങ്ങാട് കോഴയിലെ സയൻസ് സിറ്റി യിലേക്ക് പഠനയാത്ര നടത്തി ഇടക്കുന്നം സ്കൂളിലെ കുട്ടികൾ. ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൻ കെ.എസ്.ആർടിസി വാഹന സൗകര്യം ഒരുക്കിയതോടെയാണ് സ്കൂൾ PTA പഠനയാത്ര സ്പോൺസർ ചെയ്തതത്.

സ്കൂൾ വികസനസമിതി ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ അഡ്വ. പി.ഷാനവാസ് പഠന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അനില ടീച്ചർ, സ്കൂൾ PTA പ്രസിഡൻ്റ് നസീബ് കെ.കെ, വൈസ് പ്രസിഡൻ്റ് റഫീഖ് മഠത്തിൽ എന്നിവർ 44 കുട്ടികളും, 10 അദ്ധ്യാപകരും , 4 PTA ഭാരവാഹി കളു മടങ്ങുന്ന യാത്രക്ക് നേതൃത്വം നല്കി.

Share :

You May Also Like

More From Author

+ There are no comments

Add yours