കാൻസർ ബാധിച്ച് മരിച്ച രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി

Estimated read time 0 min read
Share :
കാൻസർ ബാധിച്ച് മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ഇടക്കുന്നം സ്വദേശി രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കുടുംബാംഗ ങ്ങൾക്ക് കൈമാറി.  പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ അധ്യക്ഷനായി. യോഗത്തിൽ വാർഡ് മെമ്പർ ജോസിന അന്ന ജോസ്, കെ.എസ് സി യാദ്, ജിജി ഫിലിപ്പ്, ഡയസ് മാത്യു കോക്കാട്ട്, കെയു അലിയാർ, ഷാലിമ ജെയിംസ്, കുടുംബ സഹായ കമ്മിറ്റി ജോയിൻ കൺവീനർ മാർട്ടിൻ തോമസ്, ട്രഷറർ  ടി ആർ രവി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours