Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു

ജനുവരി രണ്ടു മുതൽ അഞ്ചു വരെ തിയതികളിൽ പാമ്പാടിയിൽ വെച്ചു നടക്കുന്ന സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കാഞ്ഞിരപ്പ ള്ളി ഏരിയായിൽ പതാകദിനം ആചരിച്ചു. ഏരിയായിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്‌റ്റേഷന്‍ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഇടതുപക്ഷ നയവ്യതിയാനം തൊഴിലാളിവിരുദ്ധം: കെ പി രാജേന്ദ്രൻ

പൊൻകുന്നം: ഇടത് പക്ഷ നയങ്ങളിൽ വ്യതിയാനം വരുത്തിയാൽ അത് തൊഴിലാളി വിരുദ്ധതയാകുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെപി രാജേന്ദ്രൻ. പൊൻകുന്നത്ത് എഐടിയുസി പ്രക്ഷോഭ ജാഥക്ക് നല്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നീതിയും [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദ്യുതി ചാർജ് വർദ്ധന. ഐ എൻ ടി യു സി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

സാധാരണക്കാരായ ജനങ്ങളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ [more…]

Estimated read time 1 min read
രാഷ്ട്രീയം

ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ

AIYF കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ പാർട്ടി ജില്ലാ അസി സ്റ്റന്റ് സെക്രട്ടറി സ. ജോൺ വി ജോസഫ് ഉത്‌ഘാടനം ചെയ്തു. ജില്ലാ [more…]

Estimated read time 0 min read
രാഷ്ട്രീയം

വൈദൃുതി ചാർജ്ജ് വർദ്ധനയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

സർക്കാരല്ലിത്.. കൊള്ളക്കാർ  എന്ന മുദ്രവാകൃം ഉയർത്തി പിണറായി സർക്കാരിൻ്റെ പൊതുജനത്തിൻ്റെ തലക്കടിക്കുന്ന  വൈദൃുതി ചാർജ്ജ് വർദ്ധനയിൽ പ്രതി ഷേധിച്ച്  കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് [more…]

Estimated read time 0 min read
രാഷ്ട്രീയം

വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും

മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധ ധർണ്ണ  മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് മണിമല ഉദ്ഘാടനം [more…]

Estimated read time 1 min read
രാഷ്ട്രീയം

മഹിളാ അസോസിയേഷൻ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു

അംബേദ്ക്കർ ദിനാചരണത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു.സംഘടനയുടെ ഏരിയാ പ്രസിഡണ്ട് ജസ്‌ന നജീബ് അധ്യക്ഷയായി മഞ്ജു മനോഹർ വിഷയം അവതരിപ്പിച്ചു. ഏരിയാ [more…]

Estimated read time 1 min read
രാഷ്ട്രീയം

വയനാടിനോട് അവഗണനയോ..? AIYF പ്രതിഷേധം പൊൻകുന്നത്ത്

പൊൻകുന്നം : വയനാട് ദുരന്തമായി ബന്ധപെട്ടു കേന്ദ്രത്തിന്റെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ AiYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ രിപാടി AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സിപിഐ [more…]

Estimated read time 0 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, മൂന്നുപേർ അറസ്റ്റിൽ

എരുമേലിയിൽ വച്ച്  അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ  കേസിൽ  മൂന്നു പേരെ പോലീസ്  അറസ്റ്റ് ചെയ്തു.തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ [more…]