Category: രാഷ്ട്രീയം
DCC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കൽ
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കലിനെ കെപിസിസി പ്രസിഡണ്ട് നിയമിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും. പത്തനംതിട്ട പാർലമെൻറ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും, കെഎസ്യു [more…]
കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹo; എഐവൈഎഫ്
പൊൻകുന്നം ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്തിരുന്ന കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹമാണ് എഐ വൈഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി. ദിവസവും ആയിരക്കണക്കിന് ജനങ്ങൾ യാത്ര പോകുന്നതിനായി എത്തിച്ചേരുന്ന പൊൻകുന്നം [more…]
കർഷക മുന്നേറ്റ ജാഥ: സംഘാടക സമിതി രുപീകരിച്ചു
കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ ജാഥയ്ക്ക് മെയ് 27 ന് ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് സ്വീകരണം നൽകും. ഇതിൻ്റെ വിജ യകരമായ നടത്തി പ്പിന് വിപുലമായ സംഘാടക സമിതി രുപികരിച്ചു. [more…]
നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു ഇ കെ നായനാരെന്ന്; കെ.ജെ തോമസ്
നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഇ കെ നായനാരെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്. സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി മുണ്ടക്കയം നായനാർ ഭവനിൽ സംഘടിപ്പിച്ച [more…]
ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫ് കരിദിനാചരണം
പൊൻകുന്നം: പിണറായി സർക്കാരിന്റെ നാലാംവാർഷികാഘോഷത്തിൽ ധൂർത്ത് നടത്തുകയാണെന്നാരോപിച്ച് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിൽ കരിദിനാചരണം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തും. ഇതു സംബ ന്ധിച്ച് ചേർന്ന [more…]
സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം; സ്വാഗതസംഘം ചേർന്നു
സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം മെയ് മാസം31, ജൂൺ മാസം1 തീയതികളിൽ നടക്കുന്നതിന് മുന്നോടിയായി കൊടുങ്ങൂർ കാനം രാജേന്ദ്രൻ സ്മാരക ത്തിൽ സ്വാഗതസംഘം സംഘടിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറിയായി പി എം ജോൺ, ചെയർമാനായി രാജൻ [more…]
കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ യുഡിഎഫിന്
കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ യുഡിഎഫിന്. നിലവിലുളള സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നില നിർത്തി. [more…]
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ പ്രഖ്യാപന സമ്മേളനം
കാഞ്ഞിരപ്പള്ളി: സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയതയും ഉന്മാദ വംശീയതയും അതിൻ്റെ എല്ലാ സീമകളും ലംഘിച്ച്മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യ ത്തെ മുസ്ലിം ജനങ്ങൾ തികഞ്ഞ അരക്ഷിതത്വ ബോധം അനുഭവിക്കുന്നവരാണെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് മുല്ലശ്ശേരി.വംശീയ തയെ [more…]
കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി
കേന്ദ്ര കേരളാ സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി വെള്ളാവൂർ കൃഷിഭവ ൻ്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാസമരത്തോടനുബന്ധിച്ചു നടത്തിയ പ്രതിഷേധ യോഗത്തിൻ്റെ ഉത്ഘാടനം കറുകച്ചാൽ ബ്ലോക്ക് [more…]
കേരളത്തെ മിനി പാകിസ്ഥാൻ ആക്കാൻ അനുവദിക്കില്ല; ബി ജെ പി
പൊൻകുന്നം: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ DYSP ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ അധ്യക്ഷത [more…]
