Category: പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാർ രാജിവെച്ചു. പകരം ജോളി മടുക്കക്കുഴി പുതിയ വൈസ് പ്രസിഡൻ്റാകും. മുന്നണി ധാരണ പ്രകാരമാണ് കൃഷ്ണകുമാർ രാജി സമർപ്പിച്ചത്. ശേഷിക്കുന്ന കാലയളവിൽ ജോളിയാകും വൈസ്പ്രസിഡൻ്റ്. നിലവിൽ [more…]
കാഞ്ഞിരപ്പള്ളി കപ്പപറമ്പിന് ഇനി പുതിയ നാമം; ഹരിത നഗർ
വർഷങ്ങളായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട പ്രദേശമായ കപ്പപറമ്പിന് ഇനി പുതിയ നാമം. ഹരിത നഗർ എന്ന പേരിലാണ് കപ്പപറ മ്പിന് പുതിയതായി നാമകരണം ചെയ്തത്. പ്രദേശത്തെ 49 കുടുംബങ്ങൾ ഒത്തു ചേർന്നാണ് [more…]
ചിറക്കടവ് പഞ്ചായത്തിന്റെ ഭരണഘടന സാക്ഷരത യജ്ഞം
ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിന്റെ ഭരണഘടന സാക്ഷരത യജ്ഞം കുന്നുംഭാഗം സാൻജിയോവാനി പ്രൊവിൻഷ്യൽ ഹൗസിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. [more…]
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിനെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പേർക്കും അടിസ്ഥാന ഡിജിറ്റല് സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ [more…]
ദേശീയ ഗ്രാമീണ തൊഴിലുറുപ്പു പദ്ധതി : ഏകദിന പരിശീലനം നടത്തി
വാഴൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജന പ്ര തിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഏകദിന പരിശീലനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. [more…]
ലയൺസ് അനുമോദന സമ്മേളനം
എലിക്കുളം ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ അനുമോദനസമ്മേളനം ജില്ലാ കോ-ഓർഡിനേറ്റർ ഉണ്ണി കുളപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. മെന്റലിസം ഹിപ്നോട്ടിസം ടെലി കൈനസിസ് എന്നിവയിൽ വേൾഡ് വൈഡ് [more…]
പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം
പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റ് ജനകീയ വായനശാലയിൽ പ്രശസ്തകവിയും ഗാനരചയിതാവുമായിരുന്ന പി.ഭാസ്കരന്റെ അനുസ്മരണം നടത്തി. പി.ഭാസ്കരന് ജന്മശതാബ്ദി വർഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയില് പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ അനുസ്മരപ്രഭാഷണം നടത്തി.യൂണിറ്റ് കമ്മിറ്റിയംഗം എം.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലാസാഹിത്യ [more…]
കുരിശ്കവല ആനത്താനം പാലം മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ നവീകരിച്ച് നിർമ്മിക്കുന്ന കുരിശ്കവല ആനത്താനം പാലം, മാളിയേക്കൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ദേശീയപാതയിൽ നിന്നും 320 [more…]
KSBA കാഞ്ഞിരപ്പള്ളി താലൂക്ക് അമ്പത്തിആറാമത് വാർഷിക സമ്മേളനം ഞായറാഴ്ച
കേരളാ സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷ്യൻസ് അസോസിയേഷൻ (KSBA)കാഞ്ഞിരപ്പള്ളി താലൂക്ക് 56മത് വാർഷിക സമ്മേളനം ഒക്ടോബർ 20 ഞായറാഴ്ച്ച 2ന് VNS ഹാളി ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് K രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. താലുക്ക് [more…]
വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ സംഗമം അരങ്ങ് 2024
വാഴൂർ :കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിൻ്റെ കീഴിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കലാപരിശീലനം പൂർത്തിയാക്കിയ പഠിതാക്കളായ കലാകാരന്മാരുടെയും ഫോക്ലാർ അക്കാദമി കലാകാരന്മാരുടെയുടെയും സംഗമം അരങ്ങ് [more…]
