Estimated read time 1 min read
നാട്ടുവിശേഷം

റെൻസ്ഫെഡ് ജില്ലാ സമ്മേളനം; മുഹമ്മദ്‌ ഹനീഫ പ്രസിഡന്‍റ് അഖിൽ ദേവ് സെക്രട്ടറി

രജിസ്ട്രേഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) നാലാമത് ജില്ലാ സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്‌ ഉദ്ഘാടനം ചെ യ്തു. ജില്ലാ പ്രസിഡന്‍റ് എസ്. നന്ദകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.ആർ. [more…]

Estimated read time 1 min read
നാട്ടുവിശേഷം

ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ സെൻട്രൽ ഏരിയ കമ്മറ്റി

ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് സെൻട്രൽ ഏരിയ കമ്മറ്റി നില വിൽ വന്നു. 2024 -25 വർഷത്തേക്കുള്ള പ്രഥമ AKLSA സെൻട്രൽ ഏരിയ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തിലെ പന്നിഫാ​മിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്‌ക്കരിക്കും കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നി ഫാ​മിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചായി ജില്ലാ കളക്ടർ ജോൺ വി. [more…]

Estimated read time 1 min read
നാട്ടുവിശേഷം

കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം

പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം പണിയുന്നതിന് 05 കോടി രൂപ അനുവദി [more…]

Estimated read time 0 min read
നാട്ടുവിശേഷം

പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും ജനുവരിയിൽ തുറന്നു നൽകുമെന്ന് ഗവ.ചീഫ്.വിപ്പ്

കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമ്മാണം പൂർത്തീകരിച്ച് ജനുവരിയിൽ തുറന്നു നൽ കുമെന്ന് ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് അറിയിച്ചു.പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.അവസാനഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു കോടി രൂപ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പേട്ടതുള്ളൽ സാമഗ്രികളുടെ വില ഏകീകരിച്ച് കളക്ടറുടെ ഉത്തരവായി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ വിൽക്കുന്ന ശരം, ഗദ, കച്ച, വാൾമുതലായ സാധനങ്ങളുടെ വില ഏകീകരിച്ചാണ് കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ ഉത്തരവ് പുറപ്പെടുവിച്ചത്. ശരംത്തിന് 7 രൂപയും, കച്ചയ്ക്ക് 5 രൂപയും, [more…]

Estimated read time 1 min read
നാട്ടുവിശേഷം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613 [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം സ്പെഷ്യൽ

മനസ്സ് നിറഞ്ഞു ആദിത്യനും അഞ്ജുവും

എല്ലാവർക്കും നന്ദി പറഞ്ഞു ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. വിവാഹത്തിന് നൽകിയ പിന്തുണയ്ക്കാണ് ഇരുവരും എല്ലാവരോടും സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചത്.  എന്റെ ആമസോൺ ഗ്രീൻ ഫോറെസ്റ്റിനെ ഞാൻ വിവാഹം ചെയ്തു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വിലയില്ലെങ്കിൽ റബ്ബറില്ല. പ്രക്ഷോഭത്തിന് കാഞ്ഞിരപ്പള്ളി റീജയനും 

റബ്ബർ കർഷകരുടെ ദേശീയ സംഘടനയായ എൻ സി ആർ പി എസ് നടത്തിവരുന്ന വിലയില്ലെങ്കിൽ റബ്ബറില്ല എന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സമരങ്ങൾ സംഘടിപ്പിക്കുന്നതിനും 200 രൂപ ലഭിക്കുന്നതുവരെ കഴിയുന്നത്ര റബ്ബർ സ്റ്റോക്ക് ചയ്തു [more…]

Estimated read time 1 min read
നാട്ടുവിശേഷം

പൊൻകുന്നം കെ.എസ്.ആർ.ടി.സി; ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് വിനോദയാത്ര

പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് വിനോദയാത്ര. ഡിസംബർ ഒന്നിന് ചതുരംഗപ്പാറ യാത്രയാണ്. സീറ്റൊന്നിന് 800 രൂപയാണ് നിരക്ക്. എട്ടിന് മലക്കപ്പാറ യാത്ര-920 രൂപയാണ് ടിക്കറ്റ് നിരക്ക്. 14-ന് അയ്യപ്പക്ഷേത്രങ്ങളിലൂടെ [more…]